Tag Archives: Narendra Modi

ഉത്പാദന, നിക്ഷേപക രംഗങ്ങളില്‍ ഇന്ത്യയെ ഒന്നാം നമ്പര്‍ കേന്ദ്രമാക്കി മാറ്റും: കൊവിഡ് വാക്‌സിന്‍ രാജ്യത്ത് എല്ലാവര്‍ക്കും നല്‍കുമെന്നും പ്രധാനമന്ത്രി.

കൊവിഡ് വാക്‌സിന്‍ രാജ്യത്ത് എല്ലാവര്‍ക്കും നല്‍കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്ത് കൊവിഡ് അതിവേഗം പടരുന്നതും മരണസംഖ്യ ഉയരുന്നതും ഒഴിവാക്കാന്‍ സാധിച്ചുവെന്നും,.

Read More

പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് വൈകീട്ട് ആറുമണിക്ക് രാജ്യത്തെ അഭിസംബോധന ചെയ്യും.

പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് വൈകീട്ട് ആറുമണിക്ക് രാജ്യത്തെ അഭിസംബോധന ചെയ്യും. കോവിഡ് സമ്പദ് വ്യവസ്ഥയില്‍ സൃഷ്ടിച്ച ആഘാതം കുറയ്ക്കുന്നതിന് ലോക്ക്ഡൗണില്‍.

Read More

പ്രാദേശിക ലോക്ക്ഡൗണുകള്‍ ഒഴിവാക്കണമെന്ന് സംസ്ഥാനങ്ങളോട് കേന്ദ്രം.

പ്രാദേശിക ലോക്ക്ഡൗണുകള്‍ ഒഴിവാക്കണമെന്ന് സംസ്ഥാനങ്ങളോട് കേന്ദ്രം ആവശ്യപ്പെട്ടു. ആഴ്‌ചയില്‍ ഒന്നോ രണ്ടോ ദിവസം പല സംസ്ഥാനങ്ങളിലും ഏര്‍പ്പെടുത്തുന്ന ഹ്രസ്വ ലോക്ക്ഡൗണും.

Read More

കോവിഡ് വ്യാപനം അതിരൂക്ഷമായ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും ആരോഗ്യ മന്ത്രിമാരുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ചർച്ച നടത്തും.

കോവിഡ് വ്യാപനം അതിരൂക്ഷമായ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും ആരോഗ്യ മന്ത്രിമാരുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ചർച്ച നടത്തും. വീഡിയോ കോണ്‍ഫറന്‍സിലൂടെയാണ് ഏഴ്.

Read More

അധ്യാപകദിനത്തിൽ അധ്യാപക സമൂഹത്തോട് രാജ്യത്തിൻ്റെ പേരില്‍ നന്ദി പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി.

ഇന്ന് സെപ്റ്റംബര്‍ 5, അധ്യാപക ദിനം. ഈ ദിനത്തിൽ അധ്യാപക സമൂഹത്തോട് രാജ്യത്തിൻ്റെ പേരില്‍ നന്ദി പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര.

Read More

അയോധ്യ രാമജന്മഭൂമിയിലെ പുതിയ ക്ഷേത്രത്തിന് ശിലയിട്ടു: പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ശിലാസ്ഥാപനം നടത്തിയത്.

അയോധ്യ രാമജന്മഭൂമിയിലെ പുതിയ ക്ഷേത്രത്തിന് ശിലയിട്ടു. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ശിലാസ്ഥാപനം നടത്തിയത്. 40 കിലോയുള്ള വെള്ളിശിലയാണ് ശിലാസ്ഥാപനത്തിനായി തയ്യാറാക്കിയത്..

Read More

അയോധ്യയില്‍ രാമക്ഷേത്ര ഭൂമിപൂജ ഇന്ന്: പ്രധാനമന്ത്രി രാമക്ഷേത്രത്തിന് തറക്കല്ലിടും.

ലോകമെമ്പാടുമുള്ള കോടാനുകോടി ഇന്ത്യക്കാര്‍ കാത്തിരുന്ന ആ നിമിഷത്തിന് ഇന്ന് തുടക്കം കുറിക്കും. അയോധ്യയില്‍ രാമക്ഷേത്ര പുനര്‍ നിര്‍മാണത്തിന് മുന്നോടിയായുള്ള ഭൂമിപൂജ.

Read More

കോവിഡിന് രാജ്യത്ത് തദ്ദേശീയമായി വികസിപ്പിച്ച വാക്സിന്‍: പ്രഖ്യാപനം സ്വാതന്ത്ര്യദിനത്തില്‍ പ്രധാനമന്ത്രി.

രാജ്യത്ത് തദ്ദേശീയമായി വികസിപ്പിച്ച കോവിഡ് വാക്സിൻ ഓഗസ്റ്റ് 15 ന് പുറത്തിറക്കാന്‍ തയാറെടുക്കുന്നുവെന്ന് ഐസിഎംആര്‍. കോവാക്സിന്‍ പരീക്ഷണം വേഗത്തിലാക്കാന്‍ ഭാരത്.

Read More

അതിര്‍ത്തി സംഘര്‍ഷ മേഖലകള്‍ സന്ദര്‍ശിക്കുന്നതിനായി സം​യു​ക്ത സേ​നാ മേ​ധാ​വി​ക്കൊപ്പം പ്ര​ധാ​ന​മ​ന്ത്രി ല​ഡാ​ക്കി​ല്‍.

അതിര്‍ത്തി സംഘര്‍ഷ മേഖലകള്‍ സന്ദര്‍ശിക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ലഡാക്കിലെ ലേയിലെത്തി. മുന്‍കൂട്ടി പ്രഖ്യാപിക്കാതെയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ലഡാക്കിലേക്ക് യാത്ര തിരിച്ചത്..

Read More

‘ഉംപുൻ’ ഇന്നു വൈകീട്ട് സൂപ്പർ സൈക്ലോണായി മാറും: പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ യോഗം.

അതിതീവ്ര ചുഴലിക്കാറ്റായ ‘ഉംപുൻ’ ഇന്നു വൈകീട്ട് സൂപ്പർ സൈക്ലോണായി മാറി മറ്റന്നാള്‍ ബംഗാള്‍ തീരത്തെത്തും. ഇതിനെക്കുറിച്ച് ചർച്ച ചെയ്യാൻ പ്രധാനമന്ത്രി.

Read More