Tag Archives: Not wearing Masks

കൊറോണ പ്രോട്ടോക്കോള്‍ ലംഘിക്കുന്നവര്‍ക്കെതിരെയുള്ള നടപടികള്‍ കർശനമാക്കാൻ സർക്കാർ തീരുമാനം.

കൊറോണ പ്രോട്ടോക്കോള്‍ ലംഘിക്കുന്നവര്‍ക്കെതിരെയുള്ള നടപടികള്‍ കർശനമാക്കാൻ സർക്കാർ തീരുമാനം. ഇനിമുതല്‍ മാസ്‌ക് ധരിക്കാതെ പൊതു സ്ഥലങ്ങളിലേക്ക് ഇറങ്ങുന്നവര്‍ക്കുള്ള പിഴ 500.

Read More