Tag Archives: Oxford University Vaccine

ഓക്സ്ഫഡ് കോവിഡ് വാക്സിന്‍ പരീക്ഷണം ഇന്ത്യയില്‍ പൂര്‍ത്തിയായി; കോവിഡ് രൂക്ഷമായ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി ഇന്ന് ചര്‍ച്ച നടത്തും.

ഓക്സ്ഫഡ് കോവിഡ് വാക്സിന്‍ പരീക്ഷണം ഇന്ത്യയില്‍ പൂര്‍ത്തിയായി. നിയന്ത്രണ അതോറിറ്റിയുടെ അനുമതി ലഭിച്ചാല്‍ പൂനൈ സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ലൈസന്‍സിങ് നടപടികളിലേക്ക്.

Read More