‘അതിദാരിദ്ര്യ വിമുക്ത കേരളം’ പ്രഖ്യാപന ചടങ്ങിൽ പങ്കെടുക്കരുത് ; മോഹൻലാലിനും മമ്മൂട്ടിക്കും കമല്‍ഹാസനും തുറന്ന കത്ത് നൽകി ആശാ പ്രവര്‍ത്തകര്‍.
മോഹൻലാലിനും മമ്മൂട്ടിക്കും കമല്‍ഹാസനും ‘അതിദാരിദ്ര്യ വിമുക്ത കേരളം’ പ്രഖ്യാപന ചടങ്ങിൽ പങ്കെടുക്കരുതെന്ന് ആവശ്യപ്പെട്ട് തുറന്ന കത്ത് നൽകി ആശാ പ്രവര്‍ത്തകര്‍..
Read More
