Tag Archives: Price Hike in Rice

അരി വില വര്‍ധന: സര്‍ക്കാരിന്റെ വീഴ്ചയല്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: അരി വില വര്‍ധിച്ചതിനു പിന്നില്‍ സംസ്ഥാന സര്‍ക്കാരിന്റെ വീഴ്ചയല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേന്ദ്രസര്‍ക്കാര്‍ അര്‍ഹമായ അരിവിഹിതം നല്‍കാത്തതിനാലാണ്.

Read More