രാജീവ് ചന്ദ്രശേഖറിന്റെ നാമനിർദേശ പത്രിക താത്കാലികമായി മാറ്റിവെച്ചു; വീടിന്റെ വിവരങ്ങൾ ഒഴിവാക്കിയെന്ന കോൺഗ്രസ് പരാതി
നേമം നിയോജകമണ്ഡലത്തിലെ എൻഡിഎ സ്ഥാനാർഥിയും ബിജെപി സംസ്ഥാന അധ്യക്ഷനുമായ രാജീവ് ചന്ദ്രശേഖറുടെ നാമനിർദേശ പത്രിക സൂക്ഷ്മപരിശോധനയ്ക്കിടെ താത്കാലികമായി മാറ്റിവെച്ചു. ബെംഗളൂരുവിലെ.
Read More

