എച്ച്-1 ബി വിസയ്ക്ക് മൂന്ന് വർഷം നിരോധനം; യുഎസിൽ കടുത്ത നിയമപരിഷ്‌കാരത്തിന് ഒരുങ്ങി റിപ്പബ്ലിക്കൻ പാർട്ടി
അമേരിക്കയിലെ സ്വദേശീയരായ തൊഴിലാളികളുടെ തൊഴിൽ സുരക്ഷ ഉറപ്പാക്കുന്നതിനായി എച്ച്-1 ബി വിസകൾ നൽകുന്നത് മൂന്നുവർഷത്തേക്ക് നിർത്തലാക്കണമെന്ന നിർദ്ദേശവുമായി റിപ്പബ്ലിക്കൻ പാർട്ടി.
Read More
