Tag Archives: sabharimala

ശബരിമല പുനഃപരിശോധന ഹര്‍ജികള്‍ തുറന്ന കോടതിയില്‍ വാദം കേൾക്കും

ശബരിമല പുനഃപരിശോധന ഹര്‍ജികള്‍ തുറന്ന കോടതിയില്‍ വാദം കേള്‍ക്കാന്‍ മാറ്റി. ജനുവരി 22നാണ് വാദം കേള്‍ക്കുക. തീരുമാനം സുപ്രീംകോടതിയുടെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചു..

Read More