Tag Archives: ShigellaOutbreak

തിരുവനന്തപുരത്തും കൊല്ലത്തും ഷിഗെല്ല സ്ഥിരീകരിച്ചു; ജാഗ്രത ശക്തമാക്കി ആരോഗ്യവകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് ആശങ്കയുയർത്തി ഷിഗെല്ല ബാക്ടീരിയ ബാധ പടരുന്നു. തലസ്ഥാന നഗരിയായ തിരുവനന്തപുരത്തും കൊല്ലം ജില്ലയിലുമാണ് ഇപ്പോൾ ഷിഗെല്ല രോഗബാധ.

Read More