Tag Archives: Surprise Visit

അതിര്‍ത്തി സംഘര്‍ഷ മേഖലകള്‍ സന്ദര്‍ശിക്കുന്നതിനായി സം​യു​ക്ത സേ​നാ മേ​ധാ​വി​ക്കൊപ്പം പ്ര​ധാ​ന​മ​ന്ത്രി ല​ഡാ​ക്കി​ല്‍.

അതിര്‍ത്തി സംഘര്‍ഷ മേഖലകള്‍ സന്ദര്‍ശിക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ലഡാക്കിലെ ലേയിലെത്തി. മുന്‍കൂട്ടി പ്രഖ്യാപിക്കാതെയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ലഡാക്കിലേക്ക് യാത്ര തിരിച്ചത്..

Read More