എല്ല് പൊട്ടിയാൽ മാത്രം കുറ്റം; ഗാർഹിക പീഡനത്തിന് വഴിയൊരുക്കി താലിബാന്റെ പുതിയ നിയമം
സ്ത്രീകളുടെ ഗാർഹിക പീഡനത്തിന് അനുമതി നൽകുന്ന പുതിയ ശിക്ഷാനിയമവുമായി താലിബാൻ. ഭർത്താക്കന്മാർക്ക് ഭാര്യമാരെയും കുട്ടികളെയും ശാരീരികമായി ശിക്ഷിക്കാൻ അനുമതി നൽകുന്ന.
Read More
