മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിക്ക് കൊവിഡ് സ്ഥിരീകരിച്ചു: അദ്ദേഹം മറ്റൊരു ചികിത്സയ്ക്കായി എത്തിയപ്പോഴാണ് രോഗം സ്ഥിരീകരിക്കുന്നത്.
മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിക്ക് കൊവിഡ് സ്ഥിരീകരിച്ചു. ആശുപത്രിയില്‍ മറ്റൊരു ചികിത്സയ്ക്കായി എത്തിയപ്പോഴാണ് രോഗം സ്ഥിരീകരിക്കുന്നത്. അദ്ദേഹം തന്നെയാണ് ഇക്കാര്യം.
Read More
