ഹോർമുസ് കടലിടുക്കിൽ കപ്പലുകൾക്ക് നേരെ ആക്രമണം; ഇന്ത്യയിലേക്ക് വരികയായിരുന്ന തായ് ചരക്കുകപ്പലിന് തീപിടിച്ചു
ലോകത്തിലെ പ്രധാന സമുദ്രവ്യാപാര പാതയായ ഹോർമുസ് കടലിടുക്കിൽ മൂന്ന് കപ്പലുകൾക്ക് നേരെ ആക്രമണമുണ്ടായതായി റിപ്പോർട്ട്. കപ്പലുകളിൽ പ്രൊജക്ടൈലുകൾ പതിച്ചതായി സമുദ്രസുരക്ഷാ.
Read More
