തിരുവമ്പാടി തിരിച്ചുപിടിക്കാൻ അപ്രതീക്ഷിത നീക്കം; ഡോ. ജോളി ആൻ്റണിയെ കളത്തിലിറക്കാൻ ലീഗ്
വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ജില്ലയിലെ നിർണ്ണായക മണ്ഡലമായ തിരുവമ്പാടി തിരിച്ചുപിടിക്കാൻ അപ്രതീക്ഷിത നീക്കങ്ങളുമായി മുസ്ലിം ലീഗ്. മണ്ഡലത്തിലെ മാറിയ സാമുദായിക.
Read More
