Tag Archives: Thiruvananthapuram District

ബുറേവി ചുഴലിക്കാറ്റ്; തിരുവനന്തപുരം ജില്ലയില്‍ അടുത്ത 48 മണിക്കൂറില്‍ അനാവശ്യമായി ആരും വീടിന് പുറത്തിറങ്ങരുതെന്ന് ജില്ലാ ഭരണകൂടം മുന്നറിയിപ്പ് നൽകി.

ബുറേവി ചുഴലിക്കാറ്റിൻ്റെ പശ്ചാത്തലത്തില്‍ അടുത്ത 48 മണിക്കൂറില്‍ ആരും തിരുവനന്തപുരം ജില്ലയില്‍ അനാവശ്യമായി വീടിന് പുറത്തിറങ്ങരുതെന്ന് ജില്ലാ ഭരണകൂടം മുന്നറിയിപ്പ്.

Read More