വിവാദങ്ങള്‍ക്ക് വിരാമമിട്ട് അക്ഷയ് കുമാറിൻ്റെ ‘ലക്ഷ്മി ബോംബ്’ എന്ന ചിത്രത്തിൻ്റെ പേര് ലക്ഷ്‌മി എന്നാക്കി മാറ്റി.
വിവാദങ്ങള്‍ക്ക് വിരാമമിട്ട് അക്ഷയ് കുമാറിൻ്റെ ‘ലക്ഷ്മി ബോംബ്’ എന്ന ചിത്രത്തിൻ്റെ പേര് മാറ്റി. ഹൈന്ദവ ദേവിയെ അപമാനിക്കുന്നു, മതവികാരങ്ങള്‍ വ്രണപ്പെടുത്തുന്നു.
Read More
