കേരള ബഡ്‌ജറ്റ് 2021: ക്ഷേമപെന്‍ഷനുകള്‍ 1600 രൂപയായി ഉയര്‍ത്തി; 20 ലക്ഷം പേര്‍ക്ക് 5 വര്‍ഷം കൊണ്ട് ഡിജിറ്റല്‍ പ്ലാറ്റ്‌ഫോം വഴി ജോലി..
പിണറായി സര്‍ക്കാരിന്‍റെ അവസാന ബജറ്റ് ധനമന്ത്രി തോമസ് ഐസക് സഭയിയല്‍ അവതരിപ്പിക്കുകയാണ്. ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കും തൊഴില്‍ അവസരങ്ങള്‍ക്കും ഊന്നല്‍ നല്‍കികൊണ്ടാണ്.
Read More
