Tag Archives: True Heros

ദുരന്തമുഖത്ത് ദൈവദൂതരെപ്പോലെ കേരളത്തിലെ മത്സ്യത്തൊഴിലാളികള്‍

  കേരളത്തിലെ പ്രളയ ബാധിത പ്രദേശങ്ങളില്‍ രക്ഷാപ്രവര്‍ത്തത്തില്‍ ജനങ്ങൾക്കൊപ്പം നിന്ന് മത്സ്യത്തൊഴിലാളികളും. ദുരന്തമുഖങ്ങളില്‍ ഇപ്പോള്‍ കൂടുതലായി രക്ഷാപ്രവര്‍ത്തനത്തില്‍ നില്‍ക്കുന്നത് ഇവരാണ്..

Read More