കമ്മീഷൻ കൊള്ളയ്‌ക്കെതിരെ ഓൺലൈൻ ടാക്സി ഡ്രൈവർമാർ അനിശ്ചിതകാല സമരത്തിലേക്ക്; ജൂലൈ 21 മുതൽ സർവീസ് മുടങ്ങും
സംസ്ഥാനത്തെ ഓൺലൈൻ ടാക്സി തൊഴിലാളികൾ അനിശ്ചിതകാല സമരത്തിലേക്ക്. പ്രമുഖ ഓൺലൈൻ ടാക്സി കമ്പനികളായ ഊബർ, ഓല, റാപ്പിഡോ എന്നിവരുടെ ചൂഷണങ്ങൾക്കെതിരെ.
Read More
