Tag Archives: Unique Times Malayalam

സം​സ്ഥാ​ന​ത്ത് ഇ​നി സമ്പൂർണ്ണ ലോ​ക്ക്ഡൗ​ണ്‍ വേ​ണ്ടെ​ന്ന് സ​ര്‍​വ​ക​ക്ഷി യോ​ഗ​ത്തി​ല്‍ ധാ​ര​ണ​യാ​യി; വാ​രാ​ന്ത്യ നി​യ​ന്ത്ര​ണം തു​ട​രും.

സം​സ്ഥാ​ന​ത്ത് ഇ​നി സമ്പൂർണ്ണ ലോ​ക്ക്ഡൗ​ണ്‍ വേ​ണ്ടെ​ന്ന് സ​ര്‍​ക്കാ​ര്‍ വി​ളി​ച്ച സ​ര്‍​വ​ക​ക്ഷി യോ​ഗ​ത്തി​ല്‍ ധാ​ര​ണ​യാ​യി. പൂ​ര്‍​ണ അ​ട​ച്ചി​ട​ലി​നെ പ്ര​തി​പ​ക്ഷ​വും ഭ​ര​ണ​പ​ക്ഷ​വും ഒ​രു​പോ​ലെ.

Read More

കോവിഡ് സാഹചര്യം പരിഗണിച്ച്‌ സംസ്ഥാനത്ത് നടത്താനിരുന്ന ഹയര്‍ സെക്കന്‍ഡറി വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പ്രാക്ടിക്കല്‍ പരീക്ഷകള്‍ മാറ്റിവച്ചതായി പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു.

കോവിഡ് സാഹചര്യം പരിഗണിച്ച്‌ സംസ്ഥാനത്ത് നടത്താനിരുന്ന ഹയര്‍ സെക്കന്‍ഡറി വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പ്രാക്ടിക്കല്‍ പരീക്ഷകള്‍ മാറ്റിവച്ചതായി പൊതു വിദ്യാഭ്യാസ.

Read More

കോവിഡ് വ്യാപനവുമായി ബന്ധപ്പെട്ട് വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി.

കോവിഡ് വ്യാപനവുമായി ബന്ധപ്പെട്ട് വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. നമുക്കും നാടിനും.

Read More

സംസ്ഥാനത്ത് ഇന്നും നാളെയും ലോക്ക് ഡൌണിന് സമാനമായ നിയന്ത്രണങ്ങള്‍.

 സംസ്ഥാനത്ത് ഇന്നും നാളെയും ലോക്ക് ഡൌണിന് സമാനമായ നിയന്ത്രണങ്ങള്‍. അടിയന്തിര ആവശ്യങ്ങള്‍ക്ക് അല്ലാതെ പുറത്തിറങ്ങാന്‍ പാടില്ലെന്ന് മുഖ്യമന്ത്രി ഇന്നലെ അഭ്യര്‍ഥിച്ചിരുന്നു..

Read More

രാജ്യത്തെ ഓ​ക്സി​ജ​ന്‍ ക്ഷാ​മം; ജ​ര്‍​മ​നി​യി​ല്‍ നി​ന്നും ഓ​ക്സി​ജ​ന്‍ ഉ​ല്‍​പാ​ദ​ന പ്ലാ​ന്‍റു​ക​ള്‍ ഇ​റ​ക്കു​മ​തി ചെ​യ്യാ​ന്‍ തീ​രു​മാ​ന​മാ​യി

രാജ്യത്തെ ഓ​ക്സി​ജ​ന്‍ ക്ഷാ​മം പ​രി​ഹ​രി​ക്കുന്നതിനായി ജ​ര്‍​മ​നി​യി​ല്‍ നി​ന്നും ഓ​ക്സി​ജ​ന്‍ ഉ​ല്‍​പാ​ദ​ന പ്ലാ​ന്‍റു​ക​ള്‍ ഇ​റ​ക്കു​മ​തി ചെ​യ്യാ​ന്‍ തീ​രു​മാ​ന​മാ​യി. 23 ഓ​ക്സി​ജ​ന്‍ ഉ​ല്‍​പാ​ദ​ന.

Read More

രാജ്യത്തെ നാല്‍പ്പത്തിയെട്ടാമത് ചീഫ് ജസ്റ്റിസായി എന്‍ വി രമണ ഇന്ന് ചുമതലയേല്‍ക്കും.

രാജ്യത്തെ നാല്‍പ്പത്തിയെട്ടാമത് ചീഫ് ജസ്റ്റിസായി എന്‍ വി രമണ ഇന്ന് ചുമതലയേല്‍ക്കും. കൊവിഡ് പ്രോട്ടോകോള്‍ പാലിച്ച്‌ രാഷ്ട്രപതി ഭവനില്‍ 11.

Read More

കോവിഡ് രണ്ടാം വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സൗജന്യ ഭക്ഷ്യ ധാന്യം പ്രഖ്യാപിച്ച്‌ കേന്ദ്ര സര്‍ക്കാര്‍.

കോവിഡ് രണ്ടാം വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സൗജന്യ ഭക്ഷ്യ ധാന്യം പ്രഖ്യാപിച്ച്‌ കേന്ദ്ര സര്‍ക്കാര്‍. പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ അന്നയോജന പ്രകാരമാണ്.

Read More

ഓക്‌സിജന്‍ ക്ഷാമത്തെ തുടര്‍ന്ന് പ്രതിസന്ധിലായ ഇന്ത്യയെ സഹായിക്കാന്‍ സഹായ ഹസ്‌തവുമായി റഷ്യ.

ഓക്‌സിജന്‍ ക്ഷാമത്തെ തുടര്‍ന്ന് പ്രതിസന്ധിലായ ഇന്ത്യയെ സഹായിക്കാന്‍ റഷ്യ. ഇന്ത്യ അനുമതി നല്‍കിയാല്‍ 15 ദിവസത്തിനുള്ളില്‍ ഓക്‌സിജന്‍ ഇറക്കുമതി ചെയ്യാന്‍.

Read More

കൊവിഡ് വ്യാപനം; ശനി, ഞായര്‍ ദിവസങ്ങളിലെ നിയന്ത്രണങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കുന്നു.

 കൊവിഡ് വ്യാപനം അതിരൂക്ഷമായ സാഹചര്യത്തില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച ശനി, ഞായര്‍ ദിവസങ്ങളിലെ നിയന്ത്രണങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കുന്നു. ഏറ്റവും അത്യാവശ്യ കാര്യങ്ങള്‍ക്ക്.

Read More

കോട്ടയം ജില്ലയിലെ മൂന്ന് പഞ്ചായത്തുകളില്‍ സമ്പൂർണ നിയന്ത്രണം; അതിരമ്പുഴ, ആര്‍പ്പൂക്കര, പാമ്പാടി പഞ്ചായത്തുകളിലാണ് ലോക്ഡൗണിന് സമാനമായ നിയന്ത്രണം.

കോവിഡ് വ്യാപനം രൂക്ഷമായ കോട്ടയം ജില്ലയിലെ മൂന്ന് പഞ്ചായത്തുകളില്‍ സമ്പൂർണ നിയന്ത്രണം ഏര്‍പ്പെടുത്താന്‍ ജില്ലാ ഭരണകൂടം തീരുമാനിച്ചു. അതിരമ്പുഴ, ആര്‍പ്പൂക്കര,.

Read More