വണ്ടാനം മെഡിക്കൽ കോളജ് ചികിത്സാ പിഴവ്: ഉഷ ജോസഫിന്റെ വയറ്റിൽ നിന്ന് ഫോഴ്‌സെപ്‌സ് പുറത്തെടുത്തു
വണ്ടാനം മെഡിക്കൽ കോളജിൽ ശസ്ത്രക്രിയയ്ക്കിടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവത്തിൽ ചികിത്സയിലായിരുന്ന ഉഷ ജോസഫ്കുട്ടിയുടെ തുടർ ശസ്ത്രക്രിയ കൊച്ചിയിൽ വിജയകരമായി.
Read More
