Tag Archives: V.S

നരേന്ദ്ര മോദി തുഗ്ലക്കിന്റെ ആശാനായി മാറിയെന്ന് വി.എസ് അച്യുതാനന്ദന്‍

തിരുവനന്തപുരം: നോട്ടുകള്‍ അസാധുവാക്കിയ തലതിരിഞ്ഞ നടപടിയിലൂടെ പ്രധാനമന്ത്രി നരേന്ദ്ര മോദി തുഗ്ലക്കിന്റെ ആശാനായി മാറിയെന്ന് ഭരണപരിഷ്‌കാര കമ്മീഷന്‍ അധ്യക്ഷന്‍ വി.എസ്.അച്യുതാനന്ദന്‍..

Read More