Tag Archives: Vaccination Rate

കേരളത്തില്‍ കൊവിഡ് വാക്‌സിനേഷന്‍ നടപടികള്‍ക്ക് വേഗതയില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ അതൃപ്തി രേഖപ്പെടുത്തി.

കേരളത്തില്‍ കോവിഡ് രോഗവ്യാപനം രൂക്ഷമായി തുടര്‍ന്നിട്ടും വാക്‌സിന്‍ കുത്തിവെപ്പില്‍ സംസ്ഥാനം രാജ്യത്തെ താഴ്ന്ന നിലയില്‍. കേരളത്തിലും തമിഴ്‌നാട്ടിലും ഇരുപത്തിയഞ്ച് ശതമാനത്തില്‍.

Read More