Tag Archives: Vakkom Murder

യുവാവിനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ സംഭവം: ഒരാള്‍ പിടിയില്‍

ആറ്റിങ്ങല്‍: തിരുവനന്തപുരം വക്കത്ത് നടുറോഡില്‍ യുവാവിനെ ക്രൂരമായി മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ ഒരാള്‍ പിടിയില്‍. പ്രധാനപ്രതിയായ വക്കം സ്വദേശി വിനായക്.

Read More