Tag Archives: verukal thedunnavar

ബിന്ദു രാജന്റെ ചെറുകഥാസമാഹാരം “വേരുകൾ തേടുന്നവർ” പ്രശസ്ത നോവലിസ്റ്റ് ശ്രീ അനൂപ് കക്കാട് പ്രകാശനം ചെയ്തു.

അധ്യാപികയും എഴുത്തുകാരിയുമായ ബിന്ദു രാജന്റെ ചെറുകഥാസമാഹാരം വേരുകൾ തേടുന്നവർ ജൂലൈ 27 ന് വെണ്ണിക്കുളം സെൻറ് ജോർജ് എച്ച് എസ്.

Read More