തമിഴ്‌നാട്ടിൽ വിജയ് സർക്കാർ കരുത്ത് തെളിയിച്ചു; നിയമസഭയിൽ വിശ്വാസവോട്ട് നേടി ടിവികെ, 144 അംഗങ്ങൾ പിന്തുണച്ചു
തമിഴ്‌നാട് നിയമസഭയിൽ നടന്ന നിർണായകമായ വിശ്വാസ വോട്ടെടുപ്പിൽ മുഖ്യമന്ത്രി വിജയ്‌യുടെ നേതൃത്വത്തിലുള്ള തമിഴക വെട്രി കഴകം (ടിവികെ) സർക്കാർ ഭൂരിപക്ഷം.
Read More







