Tag Archives: Vishnu Narayanan Namboothiri

പ്രശസ്ത കവി വിഷ്ണു നാരായണന്‍ നമ്പൂതിരി (82)അന്തരിച്ചു; വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് തിരുവനന്തപുരത്തായിരുന്നു അന്ത്യം.

പ്രശസ്ത കവി വിഷ്ണു നാരായണന്‍ നമ്പൂതിരി (82)അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് തിരുവനന്തപുരത്തായിരുന്നു അന്ത്യം. കവിയ്ക്ക് പുറമേ ഭാഷാ പണ്ഡിതനും.

Read More