ഭീകരവാദത്തെ സഹായിക്കുന്നവരെ ഒറ്റപ്പെടുത്തണം; ഇരട്ടത്താപ്പ് പാടില്ല: എസ്.സി.ഒ ഉച്ചകോടിയിൽ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി
ഭീകരവാദത്തെ സഹായിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നവർക്കെതിരെ ഷാങ്ഹായ് സഹകരണ ഉച്ചകോടിയിൽ (SCO) രൂക്ഷ വിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഭീകരവാദത്തിനെതിരെ ലോകരാജ്യങ്ങൾ.
Read More
