കര്‍ഷകരെ നീക്കാന്‍ കേന്ദ്രം; സമര കേന്ദ്രത്തിലേക്കുള്ള വൈദ്യുതി ബന്ധം വിച്ഛേദിച്ചതിനു പിന്നാലെ ജലവിതരണം നിര്‍ത്തിവച്ചു.
കര്‍ഷക സമരം പൊളിക്കാന്‍ അടുത്ത തന്ത്രവുമായി കേന്ദ്ര സര്‍ക്കാര്‍. ഗാസിപുരിലെ സമര കേന്ദ്രത്തില്‍ നിന്ന് കര്‍ഷകര്‍ പിന്മാറുന്നതിനായി ജലവിതരണം നിര്‍ത്തിവച്ചു..
Read More
