Tag Archives: Weekend Restrictions

സം​സ്ഥാ​ന​ത്ത് ഇ​നി സമ്പൂർണ്ണ ലോ​ക്ക്ഡൗ​ണ്‍ വേ​ണ്ടെ​ന്ന് സ​ര്‍​വ​ക​ക്ഷി യോ​ഗ​ത്തി​ല്‍ ധാ​ര​ണ​യാ​യി; വാ​രാ​ന്ത്യ നി​യ​ന്ത്ര​ണം തു​ട​രും.

സം​സ്ഥാ​ന​ത്ത് ഇ​നി സമ്പൂർണ്ണ ലോ​ക്ക്ഡൗ​ണ്‍ വേ​ണ്ടെ​ന്ന് സ​ര്‍​ക്കാ​ര്‍ വി​ളി​ച്ച സ​ര്‍​വ​ക​ക്ഷി യോ​ഗ​ത്തി​ല്‍ ധാ​ര​ണ​യാ​യി. പൂ​ര്‍​ണ അ​ട​ച്ചി​ട​ലി​നെ പ്ര​തി​പ​ക്ഷ​വും ഭ​ര​ണ​പ​ക്ഷ​വും ഒ​രു​പോ​ലെ.

Read More