വാട്‌സ്‌ആപ്പ് ഉപയോഗിക്കുന്നവര്‍ക്ക് ഇനി മുതല്‍ പണമിടപാടുകളും നടത്താം; തികച്ചും സൗജന്യമെന്ന് മാർക്ക് സക്കർബർഗ്.
മെസേജിങ് ആപ്പായ വാട്‌സ്‌ആപ്പ് ഉപയോഗിക്കുന്നവര്‍ക്ക് ഇനി മുതല്‍ പണമിടപാടുകളും നടത്താം. ഇതിനായുള്ള വാട്‌സ്പ്പ് പേയ്‌മെന്റ് സര്‍വീസിന് പണമിടപാടുകള്‍ നടത്താന്‍ ആവശ്യമായ.
Read More
