ശബരിമല യുവതി പ്രവേശനം: ആചാരസംരക്ഷണത്തിന് അനുകൂല നിലപാട് സ്വീകരിക്കാൻ സർക്കാർ; ഇന്ന് മന്ത്രിസഭയിൽ നിർണായക തീരുമാനം
ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട വിഷയത്തിൽ ആചാരസംരക്ഷണത്തിന് അനുകൂലമായ നിലപാട് സ്വീകരിക്കാൻ സംസ്ഥാന സർക്കാർ തയ്യാറെടുക്കുന്നു. വിഷയത്തിൽ അന്തിമ തീരുമാനം.
Read More


