അഭിമാന നിമിഷം! മിസിസ് സൗത്ത് ഇന്ത്യ 2026 പട്ടം ഇനി കേരളത്തിൽ നിന്നുള്ള ശ്രുതിക്ക് സ്വന്തം.
കൊച്ചി: ദക്ഷിണേന്ത്യയിലെ വിവാഹിതരായ വനിതകൾക്കായുള്ള ഏറ്റവും അഭിമാനകരമായ സൗന്ദര്യസിംഹാസനം ഇനി ശ്രുതിക്ക് സ്വന്തം. പെഗാസസ് ഗ്ലോബൽ പ്രൈവറ്റ് ലിമിറ്റഡ് സംഘടിപ്പിച്ച.
Read More
