Tag Archives: WomensRights

ബലാത്സംഗം അതിജീവിച്ചവർക്ക് 20 ആഴ്ച കഴിഞ്ഞും ഗർഭച്ഛിദ്രം ആകാം; നിയമ ഭേദഗതിക്ക് കേന്ദ്രത്തോട് സുപ്രീം കോടതി

ബലാത്സംഗത്തിന് ഇരയാകുന്നവർക്ക് 20 ആഴ്ചകൾക്ക് ശേഷവും ഗർഭച്ഛിദ്രം അനുവദിക്കുന്നതിനായി നിലവിലെ നിയമങ്ങളിൽ മാറ്റം വരുത്താൻ കേന്ദ്ര സർക്കാരിനോട് സുപ്രീം കോടതി.

Read More

സ്ത്രീയുടെ സമ്മതമില്ലാതെ ഗർഭം തുടരാൻ നിർബന്ധിക്കാനാവില്ല: സുപ്രധാന നിരീക്ഷണവുമായി സുപ്രീം കോടതി

ഗർഭം തുടരണമോ വേണ്ടയോ എന്ന് തീരുമാനിക്കാനുള്ള പരമാധികാരം സ്ത്രീക്കാണെന്നും താൽപര്യമില്ലാത്ത പക്ഷം ഗർഭം തുടരാൻ ആരെയും നിർബന്ധിക്കാൻ കഴിയില്ലെന്നും സുപ്രീം.

Read More