Tag Archives: Yemen

യെമന്‍ തലസ്ഥാനമായ സനായില്‍ ഇസ്രയേൽ ബോംബാക്രമണം; 35പ്പേർ കൊല്ലപ്പെട്ടു, 130 പേര്‍ക്ക് പരിക്ക്

യെമന്‍ തലസ്ഥാനമായ സനായില്‍ ഇസ്രയേൽ ബോംബാക്രമണം. മുപ്പത്തിയഞ്ചു പേര്‍ കൊല്ലപ്പെട്ടു, 130 പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. വടക്കന്‍ പ്രവിശ്യയായ അല്‍ ജൗഫിലാണ്.

Read More