Category Archives: Breaking News

കി​ഴ​ക്കമ്പ​ല​ത്തെ അ​തി​ക്ര​മം; പ​രി​ക്കേ​റ്റ പോ​ലീ​സു​കാ​രു​ടെ ചി​കി​ത്സ​ചെ​ല​വ് വ​ഹി​ക്കു​മെ​ന്ന് സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി അ​നി​ല്‍ കാ​ന്ത്

കി​ഴ​ക്ക​മ്പ​ല​ത്തെ കി​റ്റ​ക്സ് ജീ​വ​ന​ക്കാ​ര്‍ ന​ട​ത്തി​യ അ​ക്ര​മം ത​ട​യു​ന്ന​തി​നി​ടെ പ​രി​ക്കേ​റ്റ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ചി​കി​ത്സാ​ചെ​ല​വ് പോ​ലീ​സ് വ​ഹി​ക്കുമെന്ന് സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി.

Read More

കടുത്ത ആശങ്കയുയര്‍ത്തി ഒമിക്രോണ്‍ വ്യാപനം

ഇന്ത്യയില്‍ ഒമിക്രോണ്‍ രോഗികളുടെ എണ്ണം 578ആയി ഉയര്‍ന്നു. ഡല്‍ഹിയിലും മഹാരാഷ്ട്രയിലും 142കേസുകള്‍ വീതം റിപ്പോര്‍ട്ട് ചെയ്തു. കേരളത്തില്‍ 57ഉം ഗുജറാത്തില്‍.

Read More

കിറ്റെക്‌സിലെ അന്യസംസ്ഥാന തൊഴിലാളികള്‍ ഉണ്ടാക്കിയത് ലക്ഷക്കണക്കിന് രൂപയുടെ നഷ്ടം

കിറ്റെക്‌സ് ഗ്രൂപ്പിലെ അന്യസംസ്ഥാന തൊഴിലാളികള്‍ പൊലീസിനെ ആക്രമിച്ച സംഭവത്തില്‍ 162 പേരുടെ അറസ്റ്റ് രേഖപ്പെടുത്തി. പ്രതികളെ ഉടന്‍ കോടതിയില്‍ ഹാജരാക്കും..

Read More

രാ​ഷ്ട്ര​പ​തി രാംനാഥ് കോവിന്ദിന്‍റെ തി​രു​വ​ന​ന്ത​പു​രം യാ​ത്ര​യ്ക്കി​ടെ സു​ര​ക്ഷാ​വീ​ഴ്ച .

രാ​ഷ്ട്ര​പ​തി രാംനാഥ് കോവിന്ദിന്‍റെ തി​രു​വ​ന​ന്ത​പു​രം യാ​ത്ര​യ്ക്കി​ടെ സു​ര​ക്ഷാ​വീ​ഴ്ച . തിരുവനന്തപുരം മേ​യ​ര്‍ ആ​ര്യാ രാ​ജേ​ന്ദ്ര​ന്‍റെ കാ​ര്‍ രാ​ഷ്ട്ര​പ​തി​യു​ടെ വാ​ഹ​ന​വ്യൂ​ഹ​ത്തി​ലേ​ക്ക് ക​യ​റ്റാ​ന്‍.

Read More

ബംഗ്ലാദേശില്‍ ബോട്ടിന് തീപിടിച്ച്‌ മുപ്പത്തിരണ്ട് മരണം

ബംഗ്ലാദേശിലെ തെക്കന്‍ മേഖലയില്‍ ബോട്ടിന് തീപിടിച്ച് ബോട്ടിലുണ്ടായിരുന്ന മുപ്പത്തിരണ്ട് പേര്‍ മരിച്ചു. മൂന്ന് നിലകളുള്ള ‘ഒബിജാന്‍’ എന്ന ബോട്ടിലാണ് തീപിടിത്തമുണ്ടായത്..

Read More

സംസ്ഥാനത്തെ മുഴുവൻ സ്ഥാപനങ്ങളും തൊഴിൽ വകുപ്പിൽ രജിസ്റ്റർ ചെയ്യുന്നതിനുള്ള നടപടി സ്വീകരിക്കുന്നു

സംസ്ഥാനത്തെ മുഴുവൻ സ്ഥാപനങ്ങളെയും തൊഴിൽ വകുപ്പിൽ രജിസ്റ്റർ ചെയ്യുന്നതിന് ആവശ്യമായ നടപടികൾ ആവിഷ്‌കരിച്ച് നടപ്പാക്കണമെന്ന് തൊഴിൽ – പൊതുവിദ്യാഭ്യാസ വകുപ്പ്.

Read More

പു​തു​വ​ര്‍ഷ​ത്തെ വ​ര​വേ​ല്‍ക്കാ​ന്‍ വൈ​വി​ധ്യ​വും വി​പു​ല​വു​മാ​യ പ​രി​പാ​ടി​ക​ളു​മാ​യി കൊ​ച്ചി മെ​ട്രോ

പു​തു​വ​ര്‍ഷ​ത്തെ വ​ര​വേ​ല്‍ക്കാ​ന്‍ കൊ​ച്ചി മെ​ട്രോയുടെ വി​വി​ധ സ്​​റ്റേ​ഷ​നു​ക​ളി​ലാ​ണ്​ പ​രി​പാ​ടി​ക​ള്‍ സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. 30ന് ​ആ​ലു​വ സ്​​റ്റേ​ഷ​നി​ല്‍ രാ​വി​ലെ ഒ​ൻപതി​ന് ആ​രം​ഭി​ക്കു​ന്ന പ​രി​പാ​ടി​ക​ള്‍.

Read More

പാചക വാതക സിലിണ്ടര്‍ തൂക്കത്തില്‍ ക്രമക്കേട്: ഇ​ന്ത്യ​ന്‍ ഓ​യി​ല്‍ കോ​ര്‍​പ​റേ​ഷ​ന് ഒ​മ്പ​ത് ല​ക്ഷം രൂ​പ പി​ഴ

ഗാ​ര്‍​ഹി​ക പാ​ച​ക​വാ​ത​ക സി​ലി​ണ്ട​റു​ക​ളു​ടെ തൂ​ക്ക​ത്തി​ല്‍ ക്ര​മ​ക്കേ​ട് ക​ണ്ടെ​ത്തി​യ​തി​ന് ലീ​ഗ​ല്‍ മെ​ട്രോ​ള​ജി വ​കു​പ്പ് ഇ​ന്ത്യ​ന്‍ ഓ​യി​ല്‍ കോ​ര്‍​പ​റേ​ഷ​ന് ചു​മ​ത്തി​യ​ത് ഒ​മ്പ​ത് ല​ക്ഷം.

Read More

പ്രശസ്ത സംവിധായകന്‍ കെ.എസ് സേതുമാധവന്‍ അന്തരിച്ചു.

പ്രശസ്ത സംവിധായകന്‍ കെ.എസ് സേതുമാധവന്‍ അന്തരിച്ചു. 90 വയസായിരുന്നു. ചെന്നൈയിലായിരുന്നു അന്ത്യം. മലയാളത്തിനു പുറമെ ഹിന്ദി, തെലുങ്ക്, തമിഴ്, കന്നഡ.

Read More

രാജ്യത്തെ ഒമിക്രോണ്‍ സാഹചര്യം വിലയിരുത്താന്‍ പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ഇന്ന് ഉന്നതതല യോഗം

രാജ്യത്തെ ഒമിക്രോണ്‍ സാഹചര്യം വിലയിരുത്താന്‍ പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ഇന്ന് ഉന്നതതല യോഗം ചേരും.യോഗത്തിൽ രോഗവ്യാപനം, പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവ വിലയിരുത്തും..

Read More