Category Archives: Crime

ലഹരിക്കേസ് ആര്യന്‍ ഖാനെ എന്‍സിബി ഇന്ന് ചോദ്യം ചെയ്യുമെന്ന് റിപ്പോര്‍ട്ട്.

ആഡംബര കപ്പലിലെ ലഹരിവേട്ടയില്‍ ആര്യന്‍ ഖാനെ എന്‍സിബി ഇന്ന് ചോദ്യം ചെയ്യുമെന്ന് റിപ്പോര്‍ട്ട്. കേസിലെ സാക്ഷി പ്രഭാകര്‍ സെയിലിനും ഇന്ന്.

Read More

വിപണിയില്‍ അഞ്ച് കോടി വില വരുന്ന ആബര്‍ഗ്രീസ് തൃശൂരില്‍ വീണ്ടും പിടികൂടി.

വിപണിയില്‍ അഞ്ച് കോടി വില വരുന്ന 5.3 കിലോഗ്രാം ആബര്‍ഗ്രീസ് തൃശൂരില്‍ വീണ്ടും പിടികൂടി . തിമംഗല ഛര്‍ദ്ദി എന്നറിയപ്പെടുന്ന.

Read More

പനി ബാധിച്ച്‌ ബാലിക മരിച്ച സംഭവത്തില്‍ കുട്ടിയുടെ പിതാവിനെയും ഉസ്താദിനെയും അറസ്റ്റ് ചെയ്തു.

പനി ബാധിച്ച്‌ പതിനൊന്നു വയസുകാരി മരിച്ച സംഭവത്തില്‍ കുട്ടിയുടെ പിതാവിനെയും ഉസ്താദിനെയും അറസ്റ്റ് ചെയ്തു. നാലുവയല്‍ ഹിദായത്ത് വീട്ടില്‍ സത്താര്‍,.

Read More

നടന്‍ ജോജു ജോര്‍ജിന്റെ കാര്‍ തകര്‍ത്ത കേസില്‍ അറസ്റ്റിലായ ഐഎന്‍ടിയുസി നേതാവ് പി ജി ജോസഫിനെതിരെ കൂടുതല്‍ പരാതികള്‍.

നടന്‍ ജോജു ജോര്‍ജിന്റെ കാര്‍ തകര്‍ത്ത കേസില്‍ അറസ്റ്റിലായ ഐഎന്‍ടിയുസി നേതാവ് പി ജി ജോസഫിനെതിരെ കൂടുതല്‍ പരാതികള്‍. വൈറ്റില.

Read More

സ്വര്‍ണക്കടത്ത് കേസില്‍ സ്വപ്‌ന സുരേഷിന് ജാമ്യം ലഭിച്ചു..

നയതന്ത്ര ബാഗേജ് വഴിയുള്ള സ്വർണക്കടത്തിൽ എൻഐഎ ചുമത്തിയ യുഎപിഎ കേസിൽ സ്വപ്ന സുരേഷ് ഉൾപ്പെടെയുള്ള പ്രതികൾക്കു ഹൈക്കോടതിയുടെ ജാമ്യം. സ്വപ്നയ്ക്കെതിരായ.

Read More

മുന്തിയ ഇനം ഹെറോയിൻ ‘സ്‌നോബോളു ‘ മായി അസം സ്വദേശി കൊച്ചിയില്‍ പിടിയില്‍

ആലുവയിലും പരിസരങ്ങളിലും വന്‍തോതില്‍ മയക്കുമരുന്നുകള്‍ എത്തിച്ച്‌ കൊടുക്കുന്ന സംഘത്തിലെ പ്രധാന കണ്ണി ആലുവ റേഞ്ച് എക്‌സൈസ് സംഘത്തിന്റെ പിടിയിലായി. അസം.

Read More

ബിനീഷ് കോടിയേരി ഇന്ന് ജയില്‍ മോചതനായേക്കും.

ലഹരി ഇടപാട് കേസിന്റെ മറവില്‍ കള്ളപ്പണം വെളുപ്പിച്ചതിന് ജയിലില്‍ കഴിയുന്ന ബിനീഷ് കോടിയേരി ഇന്ന് ജയില്‍ മോചതനായേക്കും. ഇന്നലെ ബിനീഷിന്.

Read More

യുകെ​യിൽ പഠനത്തിന് വി​ദ്യാ​ര്‍​ഥി​ക​ള്‍ക്ക് വ്യാ​ജ സ​ര്‍​ട്ടി​ഫി​ക്ക​റ്റ് ന​ല്‍​കി​യ സംഭവത്തിന് പിന്നിൽ വന്‍ റാക്കറ്റെന്നു പോലീസ്.

 യുകെ​യിൽ പഠനത്തിന് വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് വ്യാ​ജ സ​ര്‍​ട്ടി​ഫി​ക്ക​റ്റ് സം​ഘ​ടി​പ്പി​ച്ചു ന​ല്‍​കി​യ സംഭവത്തിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നതു വന്‍ റാക്കറ്റെന്നു പോലീസ്. കേസില്‍ മു​ഴു​വ​ന്‍.

Read More

ഉ​ദ്ഘാ​ട​ന​ത്തി​നു മുൻപ് പാ​ലം പു​ഴ​യി​ലേ​ക്ക് ത​ക​ര്‍​ന്നു​വീ​ണ സം​ഭ​വ​ത്തി​ല്‍ എ​ന്‍​ജി​നീ​യ​ര്‍​മാ​ര​ട​ക്കം മൂ​ന്നു​പേ​ര്‍​ക്കെ​തി​രെ ക​ണ്ണൂ​ര്‍ വി​ജി​ല​ന്‍​സ് കേ​സെ​ടു​ത്തു.

ഉ​ദ്ഘാ​ട​ന​ത്തി​നു മുൻപ് പാ​ലം പു​ഴ​യി​ലേ​ക്ക് ത​ക​ര്‍​ന്നു​വീ​ണ സം​ഭ​വ​ത്തി​ല്‍ എ​ന്‍​ജി​നീ​യ​ര്‍​മാ​ര​ട​ക്കം മൂ​ന്നു​പേ​ര്‍​ക്കെ​തി​രെ ക​ണ്ണൂ​ര്‍ വി​ജി​ല​ന്‍​സ് കേ​സെ​ടു​ത്തു. ഇ​രി​ക്കൂ​ര്‍ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​നു കീ​ഴി​ല്‍.

Read More

ഓ​ണ്‍​ലൈ​ന്‍ ഗെയി​മു​ക​ള്‍ സം​സ്ഥാ​ന​ത്ത് നി​രോ​ധി​ക്കാ​ന്‍ പൊ​ലീ​സി​ന് ക​ഴി​യി​ല്ലെ​ന്ന് ഡി ജി പി.

ഓ​ണ്‍​ലൈ​ന്‍ ഗെയി​മു​ക​ള്‍ സം​സ്ഥാ​ന​ത്ത് നി​രോ​ധി​ക്കാ​ന്‍ പൊ​ലീ​സി​ന് ക​ഴി​യി​ല്ലെ​ന്നും പ​രാ​തി കി​ട്ടി​യാ​ല്‍ ന​ട​പ​ടി സ്വീ​ക​രി​ക്കാ​മെ​ന്നും സം​സ്ഥാ​ന പൊ​ലീ​സ് മേ​ധാ​വി മ​നു​ഷ്യാ​വ​കാ​ശ ക​മീ​ഷ​നെ.

Read More