Category Archives: current affairs

കെജ്രിവാൾ ഇനി തിഹാർ ജയിലിൽ ; 15 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു

മദ്യനയ അഴിമതി കേസില്‍ അറസ്റ്റിലായ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ ഈ മാസം 15 വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു..

Read More

കേജ്‍രിവാളിനെ ഇന്ന് കോടതിയിൽ ഹാജരാക്കും

മദ്യനയഅഴിമതിക്കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാളിന്റെ കസ്റ്റഡി കാലാവധി അവസാനിക്കുന്നതിനാൽ കെജരിവാളിനെ ഇന്ന് റൗസ് അവന്യു കോടതിയിൽ ഹാജരാക്കും. ജുഡീഷ്യൽ.

Read More

പുതിയ സാമ്പത്തീക വർഷത്തിൽ കേരളത്തിൽ നിലവിൽവരുന്ന മാറ്റങ്ങൾ

പുതിയ സാമ്പത്തികവർഷത്തിലേക്ക് കടക്കുന്നതോടെ സംസ്ഥാനത്തും പ്രകടമായ മാറ്റങ്ങൾ നിലവിൽ വരുന്നു. വരുമാന വർദ്ധനയ്ക്കായി സംസ്ഥാന ബജറ്റിൽ നിർദ്ദേശിച്ച നികുതി –.

Read More

“കള്ളക്കടൽ ” പ്രതിഭാസം ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ച് ദുരന്തനിവാരണ അതോറിറ്റി

കേരളത്തില്‍ വിവിധയിടങ്ങളില്‍ നടന്ന കടലാക്രമണത്തിന് പിന്നിലെ കാരണം ‘കള്ളക്കടല്‍’ എന്ന പ്രതിഭാസമാണെന്ന് ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. സമുദ്രോപരിതലത്തില്‍ കാലാവസ്ഥാ വ്യതിയാനങ്ങളെ.

Read More

തെരഞ്ഞെടുപ്പു പ്രചാരണചെലവ് നിർണ്ണയിക്കാനായി 220 ഇനങ്ങൾക്കുള്ള നിരക്കുകൾ പ്രഖ്യാപിച്ചു

ലോക്സഭാ തെരഞ്ഞെടുപ്പിൽ പൊതുസ്ഥലങ്ങളിൽ തെരഞ്ഞെടുപ്പ് പോസ്റ്ററുകളും മറ്റു പ്രചാരണോപാധികളും പതിച്ചാൽ ഇവ നീക്കാനുള്ള ചെലവും സ്ഥാനാർഥിയുടെ തെരഞ്ഞെടുപ്പു ചെലവ് കണക്കിൽപെടും..

Read More

കെജ്‌രിവാളിനെ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് ഡൽഹി ഹൈക്കോടതിയിൽ ഹർജ്ജി

ഡല്‍ഹി മദ്യനയക്കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്ററിന്റെ(ഇ.ഡി.) കസ്റ്റഡിയില്‍ തുടരുന്ന അരവിന്ദ് കെജ്‌രിവാളിനെ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് ഡല്‍ഹി ഹൈക്കോടതിയില്‍ ഹര്‍ജ്ജി.

Read More

സംസ്ഥാനത്തിന്റെ കടമെടുപ്പ് പരിധിയുമായി ബന്ധപ്പെട്ട കേസിൽ സുപ്രീംകോടതിയിലെ കേസിന് സർക്കാരിന് ചെലവായത് കോടികൾ

സംസ്ഥാനത്തിന്റെ കടമെടുപ്പ് പരിധിയുമായി ബന്ധപ്പെട്ട കേസിൽ സുപ്രീംകോടതിയിലെ കേസിന് സർക്കാരിന് ചെലവ് കോടികൾ. കാലി ആയ ഖജനാവിലേക്ക് പണമെത്തിക്കാൻ കടമെടുപ്പിന്.

Read More

ആദായനികുതി അടക്കാനുള്ള നോട്ടീസിനെതിരെ കോൺഗ്രസ്സിന്റെ രാജ്യവ്യാപകപ്രതിഷേധം

ഇന്ന് രാജ്യവ്യാപകമായി കോൺഗ്രസ് പ്രതിഷേധിക്കുന്നു. ജില്ലകൾ കേന്ദ്രീകരിച്ചുള്ള പ്രതിഷേധത്തിനാണ് ആഹ്വാനം നൽകിയിരിക്കുന്നത്. ആദായ നികുതി നോട്ടീസുകളിൽ സുപ്രീം കോടതിയിൽ അടുത്തയാഴ്ച.

Read More

പണം വാഗ്ദാനം ചെയ്ത് ബിജെപിയിൽ ചേരാൻ പഞ്ചാബിലെ എംഎൽ എമാരെ വിളിച്ച നമ്പർ പുറത്തുവിട്ട് എഎപി

പഞ്ചാബില്‍ ബിജെപിയിൽ ചേരാൻ എഎപി എംഎൽഎമാർക്കു പണവും പദവിയും വാഗ്ദാനം ചെയ്യുന്നെന്ന് ആരോപിച്ചു ‍ഡൽഹി മന്ത്രി സൗരഭ് ഭരദ്വാജ് പറഞ്ഞു..

Read More

ഏപ്രിൽ 26 ന് സംസ്ഥാനത്ത് പൊതുഅവധി

ലോക്സഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പു ദിനമായ ഏപ്രിൽ 26ന് സംസ്ഥാനത്തു പൊതു അവധി പ്രഖ്യാപിച്ചു. സർക്കാർ ഓഫിസുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവയ്ക്ക്.

Read More