Category Archives: Motivation

കണ്‍മണിക്ക് കേരള സര്‍വകലാശാല റാങ്ക്

കൈകളില്ലാതെ ജനിച്ച, പരിമിതികളെ അതിജീവിച്ച മാവേലിക്കര സ്വദേശിനി കണ്‍മണിയ്ക്ക് കേരള സര്‍വകലാശാല ബിപിഎ (വോക്കല്‍) പരീക്ഷയില്‍ ഒന്നാം റാങ്ക്. ജന്മനാ.

Read More

സപ്ലിമെന്ററി ഓക്‌സിജന്റെ സഹായമില്ലാതെ ലോകത്തിലെ ഉയരംകൂടിയ കൊടുമുടിയായ കീഴടക്കി ഡോക്ടര്‍ ദമ്പതിമാര്‍

സപ്ലിമെന്ററി ഓക്‌സിജന്റെ സഹായമില്ലാതെ ലോകത്തിലെ ഉയരംകൂടിയ കൊടുമുടിയായ കീഴടക്കി ഡോക്ടര്‍ ദമ്പതിമാര്‍. ഗുജറാത്തുകാരായ ഡോ. ഹേമന്ദ് ലളിത്ചന്ദ്ര ലേവയും ഭാര്യ.

Read More

ഇത്തവണത്തെ പുലിറ്റ്സര്‍ പുരസ്കാരം റോയിട്ടേഴ്സ് സംഘത്തിന്

ഇത്തവണത്തെ പുലിറ്റ്സര്‍ പുരസ്കാരം, ഇന്ത്യയിലെ കോവിഡ് മഹാമാരിയുടെ ചിത്രങ്ങള്‍ പകര്‍ത്തിയ റോയിട്ടേഴ്സ് സംഘത്തിന്. കഴിഞ്ഞ ജൂലൈയില്‍ അഫ്ഗാനിസ്ഥാനിൽ കൊല്ലപ്പെട്ട ഡാനിഷ്.

Read More

അപകടത്തില്‍പ്പെട്ടവരെ ഒരു മണിക്കൂറിനുള്ളില്‍ ആശുപത്രിയില്‍ എത്തിക്കുന്നവര്‍ക്ക് ക്യാഷ് അവാര്‍ഡ് പ്രഖ്യാപിച്ച്‌ സംസ്ഥാന പൊലീസ് മേധാവി

അപകടത്തില്‍പ്പെട്ടവരെ ഒരു മണിക്കൂറിനുള്ളില്‍ ആശുപത്രിയില്‍ എത്തിക്കുന്നവര്‍ക്ക് ക്യാഷ് അവാര്‍ഡ് പ്രഖ്യാപിച്ച്‌ സംസ്ഥാന പൊലീസ് മേധാവി. സഹായിക്കുന്നവരുടെ വിവരങ്ങള്‍ പൊലീസ് ശേഖരിച്ച്‌.

Read More

ഓ​ട​ക്കു​ഴ​ല്‍ അ​വാ​ര്‍​ഡ്​ സമ്മാനിച്ചു

ഗു​രു​വാ​യൂ​ര​പ്പ​ന്‍ ട്ര​സ്റ്റി​ന്‍റെ 2021ലെ ​ഓ​ട​ക്കു​ഴ​ല്‍ അ​വാ​ര്‍​ഡ്​ എ​ഴു​ത്തു​കാ​രി സാ​റാ ജോ​സ​ഫി​ന്​ ഡോ. ​ലീ​ലാ​വ​തി സമ്മാനിച്ചു. സാ​റാ ജോ​സ​ഫി​ന്‍റെ ‘ബോ​ധി​നി’ നോ​വ​ലാണ്.

Read More

മുഖ്യമന്ത്രിയുടെ പൊലീസ് മെഡല്‍; അനര്‍ഹരെ ഒഴിവാക്കാന്‍ മാനദണ്ഡങ്ങള്‍ പുതുക്കി

മുഖ്യമന്ത്രിയുടെ പൊലീസ് മെഡല്‍ ലഭ്യമാക്കുന്നതിനുള്ള മാനദണ്ഡങ്ങളില്‍ മാറ്റം. സംസ്ഥാന പൊലീസ് മേധാവിയുടെ അപേക്ഷ പരിഗണിച്ചാണ് മാനദണ്ഡം പുതുക്കിയത്. ഉന്നതരുടെ പേഴ്‌സണല്‍.

Read More

വിദ്യാര്‍ഥികള്‍ക്കൊപ്പം നൃത്തച്ചുവടുവച്ച് പത്തനംതിട്ട ജില്ലാ കളക്റ്റർ ദിവ്യ എസ്.അയ്യര്‍.

വിദ്യാര്‍ഥികള്‍ക്കൊപ്പം നൃത്തച്ചുവടുവച്ച് പത്തനംതിട്ട ജില്ലാ കളക്റ്റർ ദിവ്യ എസ്.അയ്യര്‍. എം ജി സര്‍വ്വകലാശാല യൂണിയന്‍ കലോത്സവത്തിന്റെ ഭാഗമായ ഫ്ലാഷ് മോബിലാണ്.

Read More

ദുബായ് എക്സ്​പോ:മി​ക​ച്ച ഉ​ള്ള​ട​ക്ക​ത്തി​നു​ള്ള സ്വ​ര്‍​ണ മെ​ഡ​ല്‍ ഒമാന്‍ പവിലിയന് സ്വന്തം

ദുബായ് എ​ക്​​​സ്​​പോ​യി​ല്‍​നി​ന്ന്​ മി​ക​ച്ച ഉ​ള്ള​ട​ക്ക​ത്തി​നുള്ള സ്വ​ര്‍​ണ​മെ​ഡ​ല്‍ ഒ​മാ​ന്‍ പ​വി​ലി​യ​ന്‍​ ക​ര​സ്ഥ​മാ​ക്കി. പ്ര​കൃ​തി​യു​മാ​യു​ള്ള ബ​ന്ധം വി​ളി​ച്ചോ​തു​ന്ന​തായിരുന്നു. കു​ന്തി​രി​ക്കം മാ​തൃ​ക​യി​ലാ​യി​രു​ന്നു പ​വി​ലി​യ​ന്റെ നിർമ്മിതി..

Read More

സ്വ​ത​ന്ത്ര യാ​ത്രി​ക പ​ദ്ധ​തിക്ക് ഇന്ന് ബേ​പ്പൂ​രിൽ തുടക്കം

യാ​ത്ര​ചെ​യ്യാ​ന്‍ ഇഷ്ടപ്പെടുന്ന സ്ത്രീ​ക​ളെ പ്രോ​ത്സാ​ഹി​പ്പി​ക്കാ​ന്‍ സം​സ്ഥാ​ന വി​നോ​ദസ​ഞ്ചാ​ര വ​കു​പ്പ് ന​ട​പ്പാ​ക്കു​ന്ന ‘സ്വ​ത​ന്ത്ര യാ​ത്രി​ക പ​ദ്ധ​തി’​ക്ക് ഇന്ന് ബേ​പ്പൂ​രി​ലെ ഗോ​തീ​ശ്വ​ര​ത്ത് തു​ട​ക്ക​മാ​വും..

Read More

റഷ്യന്‍ സൈന്യത്തെ സധൈര്യം നേരിട്ട യുക്രെയിന്‍ സൈനികന് ധീരതയ്ക്കുള്ള മെഡല്‍

സര്‍വ്വയുദ്ധസന്നാഹങ്ങളുമായി ആക്രമണത്തിന് വന്ന റഷ്യന്‍ സൈന്യത്തെ സധൈര്യം നേരിട്ട യുക്രെയിന്‍ സൈനികന് ധീരതയ്ക്കുള്ള മെഡല്‍ സമ്മാനിച്ച്‌ പ്രസിഡന്റ് വൊളോഡിമിര്‍ സെലെന്‍സ്കി..

Read More