Category Archives: News

കൊല്ലത്ത് ഫ്ലാറ്റ് കേന്ദ്രീകരിച്ച്‌ മയക്കുമരുന്ന് പാര്‍ട്ടി; ഒരു യുവതി ഉള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍ .

കൊല്ലത്ത് ഫ്ലാറ്റ് കേന്ദ്രീകരിച്ച്‌ മയക്കുമരുന്ന് പാര്‍ട്ടി നടത്തിയ കേസിൽ ഒരു യുവതി ഉള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റിലായി. മറ്റ് നാല് പേര്‍ക്കെതിരെ.

Read More

കൊല്ലം അഴീക്കല്ല് തീരത്ത് ശ​​​ക്ത​​​മാ​​​യ തി​​​ര​​​യി​​​ല്‍​​​പ്പെ​​​ട്ടു ബോട്ട് മുങ്ങി നാല് മത്സ്യത്തൊഴിലാളികള്‍ മരിച്ചു.

കൊല്ലം അഴീക്കല്ല് തീരത്ത് ശ​​​ക്ത​​​മാ​​​യ തി​​​ര​​​യി​​​ല്‍​​​പ്പെ​​​ട്ടു ബോട്ട് മുങ്ങി നാല് മത്സ്യത്തൊഴിലാളികള്‍ മരിച്ചു. 12 പേ​​​ര്‍ പ​​​രി​​​ക്കു​​​ക​​​ളോ​​​ടെ ര​​​ക്ഷ​​​പ്പെ​​​ട്ടു. വലിയഴയ്ക്കല്‍.

Read More

സ​മാ​ന്ത​ര ടെ​ലി​ഫോ​ണ്‍ എ​ക്‌​സ്‌​ചേ​ഞ്ച്‌ കേസിലെ മുഖ്യ പ്രതി അറസ്റ്റില്‍.

സ​മാ​ന്ത​ര ടെ​ലി​ഫോ​ണ്‍ എ​ക്‌​സ്‌​ചേ​ഞ്ച്‌ കേസിലെ മുഖ്യ പ്രതി അറസ്റ്റിൽ. കേസിലെ മുഖ്യ സൂത്രധാരനായ മ​​​ല​​​പ്പു​​​റം കോ​​​ട്ട​​​ക്ക​​​ല്‍ സ്വ​​​ദേ​​​ശി പു​​​ന്ന​​​ക്കോ​​​ട്ടി​​​ല്‍ മു​​​ഹ​​​മ്മ​​​ദ്‌.

Read More

അല്‍ക്വയ്‌ദയുടെ കശ്‌മീര്‍ പ്രസ്‌താവനയ്‌ക്കു പിന്നില്‍ ഐ.എസ്‌.ഐ.

കഴിഞ്ഞ ദിവസം പുറത്തുവന്ന അല്‍ ക്വയ്‌ദയുടെ ജിഹാദ്‌ ആഹ്വാനത്തില്‍ കശ്‌മീരിനെ പരാമര്‍ശിച്ചത്‌ പാക്‌ ചാരസംഘടന ഐ.എസ്‌.ഐയുടെ ഇടപെടലില്‍. അഫ്‌ഗാനിലെ അമേരിക്കന്‍.

Read More

സംസ്ഥാനത്ത് കോവിഡ് വ്യാപനം തദ്ദേശ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളുടെ യോഗം ഇന്ന്.

സംസ്ഥാനത്ത് കോവിഡ് വ്യാപനം അനിയന്ത്രിതമായി തുടരുന്ന സാഹചര്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ചു ചേര്‍ത്ത , തദ്ദേശ സ്ഥാപനങ്ങളിലെ പ്രതിനിധികള്‍.

Read More

ഇന്ന് അന്താരാഷ്ട്ര നാളികേര ദിനം.

ഇന്ന് അന്താരാഷ്ട്ര നാളികേര ദിനം. 1969 സെപ്തംബര്‍ രണ്ടിന് ഐക്യരാഷ്ട്ര സാമൂഹികസാമ്പത്തിക കമ്മീഷന്റെ ആഭിമുഖ്യത്തില്‍ അന്താരാഷ്ട്ര നാളികേര സമൂഹം രൂപീകരിച്ചതിന്റെ.

Read More

കോഴിക്കോട് സമാന്തര ടെലിഫോണ്‍ എക്‌സ്‌ചേഞ്ച് കേസില്‍ എന്‍ ഐ എ വീണ്ടും വിവരങ്ങള്‍ ശേഖരിച്ചു.

കോഴിക്കോട് സമാന്തര ടെലിഫോണ്‍ എക്‌സ്‌ചേഞ്ച് കേസില്‍ എന്‍ ഐ എ വീണ്ടും വിവരങ്ങള്‍ ശേഖരിച്ചു. ഇത് രണ്ടാം തവണയാണ് കൊച്ചി.

Read More

ജിഎസ്ടി‍ വരുമാനം വീണ്ടും ഒരു ലക്ഷം കോടി കവിഞ്ഞു; കേരളത്തിനും 31 ശതമാനത്തിന്റെ വര്‍ദ്ധനവ്.

കോവിഡ് പ്രതിസന്ധിയില്‍ നിന്ന് രാജ്യം അതിവേഗം കരകയറുന്നതിന്റെ വ്യക്തമായ സൂചന നല്കി ചരക്ക് സേവന നികുതി പിരിവ് വീണ്ടും ഒരു.

Read More

മെയ്ഡ് ഇന്‍ ഇന്ത്യ കോവിഡ് വാക്സിന് പരീക്ഷണത്തിന് അനുമതി.

5 മുതല്‍ 18 വയസ്സുവരെയുള്ള കുട്ടികള്‍ക്ക് കോവിഡ് -19 വാക്സിന്‍ ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ പൂര്‍ത്തിയാക്കാന്‍ ഹൈദരാബാദ് ആസ്ഥാനമായുള്ള ബയോളജിക്കല്‍ ഇ.

Read More

2020 ലെ സംസ്ഥാന ടെലിവിഷന്‍ പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു.

2020 ലെ സംസ്ഥാന ടെലിവിഷന്‍ പുരസ്കാരങ്ങള്‍ സാംസ്കാരിക മന്ത്രി സജി ചെറിയാന്‍ പ്രഖ്യാപിച്ചു. മികച്ച നടിയായി അശ്വതി ശ്രീകാന്തിനേയും നടനായി.

Read More