തലസ്ഥാനത്ത് ആളുകള്‍ നോക്കിനില്‍ക്കെ ഹോട്ടല്‍ ജീവനക്കാരനെ വെട്ടിക്കൊന്നു.
![തലസ്ഥാനത്ത് ആളുകള്‍ നോക്കിനില്‍ക്കെ ഹോട്ടല്‍ ജീവനക്കാരനെ വെട്ടിക്കൊന്നു. തലസ്ഥാനത്ത് ആളുകള്‍ നോക്കിനില്‍ക്കെ ഹോട്ടല്‍ ജീവനക്കാരനെ വെട്ടിക്കൊന്നു.](https://uniquetimes.in/wp-content/uploads/2022/02/7-1.jpg)
തലസ്ഥാനത്ത് ആളുകള്‍ നോക്കിനില്‍ക്കെ ഹോട്ടല്‍ ജീവനക്കാരനെ വെട്ടിക്കൊന്നു.
തമ്പാനൂരിലെ ഹോട്ടല്‍ സിറ്റി ടവറിലെ റിസപ്ഷനിസ്റ്റായ അയ്യപ്പന്(34) ആണ് കൊല്ലപ്പെട്ടത്.
രാവിലെ എട്ടരയോടെയാണ് സംഭവം നടന്നത്. ബൈക്കിലെത്തിയ ആളാണ് കൊലപാതകത്തിന് പിന്നില്‍ . ശേഷം പ്രതി രക്ഷപ്പെടുകയായിരുന്നുെവന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. കൊലപാതകിയുടെ മുഖം സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാണ്. ഈ ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്. കൊലപാതകത്തിന് പിന്നിലെ കാരണം വ്യക്തമായിട്ടില്ല.
Photo Courtesy : Google/ images are subject to copyright
കോവിഡ് മഹാമാരിയുടെ മൂന്നാംവരവിൻറെ ഈ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിട്ടൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്സിനെടുത്തും കോവിഡ് പ്രതിരോധത്തിന് തയ്യാറാവണമെന്ന് യൂണിക്ടൈംസ് അഭ്യർത്ഥിക്കുന്നു. ഒത്തൊരുമയോടെ നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും.
# Break the chain #Indian Fighters Corona