വിദ്യാർത്ഥിയുടെ വീഡിയോ പകർത്തി സമൂഹമാധ്യമങ്ങളിലടക്കം പ്രചരിപ്പിച്ച വിഷയത്തിൽ റിപ്പോർട്ട് തേടി വിദ്യാഭ്യാസ മന്ത്രി
പാലക്കാട് ജില്ലയിൽ ഹയർസെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥിയുടെ മൊബൈൽ ഫോൺ പിടിച്ചെടുക്കുകയും വീഡിയോ പകർത്തി സമൂഹമാധ്യമങ്ങളിലടക്കം പ്രചരിക്കുകയും ചെയ്ത വിഷയത്തിൽ റിപ്പോർട്ട്.
Read More