Tag Archives: health

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ടതാണ് മുരിങ്ങ…മുരിങ്ങയുടെ ഗുണങ്ങൾ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ടതാണ് മുരിങ്ങാക്കോലും മുരിങ്ങ ഇലയും. കേരളത്തിലെ ഒട്ടുമിക്ക വീടുകളുടെയും തോട്ടത്തിൽ മുരിങ്ങ നട്ടിട്ടുണ്ടാകും. ഔഷധഗുണങ്ങളുടെ കലവറയാണ് മുരിങ്ങ..

Read More

കർക്കിടക മാസത്തിലെ ജീരകക്കഞ്ഞി – ഗുണങ്ങളും പ്രത്യേകതകളും

ശരീര പുഷ്ടിക്കുള്ള ചികിത്സകൾക്ക് ഏറ്റവും അനുയോജ്യമായ മാസമാണ് കർക്കിടകം. കര്‍ക്കിടകമാസത്തില്‍ സൗന്ദര്യവും ആരോഗ്യവും എല്ലാം പ്രശ്‌നമുണ്ടാക്കുന്ന ഒരു മാസമാണ്. കര്‍ക്കിടകം.

Read More

ആരോഗ്യത്തിനും സൗന്ദര്യത്തിനും ആപ്പിൾ

ദി​വ​സ​വും ആ​പ്പി​ൾ ക​ഴി​ക്കു​ന്ന​തു ഡോ​ക്ട​റെ ഒഴിവാക്കാൻ സ​ഹാ​യി​ക്കു​മെ​ന്ന​തു പ​ഴ​മൊ​ഴി. പ​ഠ​ന​ങ്ങ​ൾ തെ​ളി​യി​ക്കു​ന്ന​തും അ​തു​ത​ന്നെ. ഹൃ​ദ​യാ​രോ​ഗ്യം സം​ര​ക്ഷി​ക്കു​ന്ന​തി​നും കാ​ൻ​സ​റി​നെ പ്ര​തി​രോ​ധി​ക്കു​ന്ന​തി​നും ച​ർ​മ​സം​ര​ക്ഷ​ണ​ത്തി​നും.

Read More

ഉച്ചഭക്ഷണം ഒഴിവാക്കിയാല്‍

തിരക്കും സമയക്കുറവും മൂലം ഉച്ചഭക്ഷണം ഒഴിവാക്കുന്നവരാണ് നമ്മളില്‍ പലരും. എന്നാല്‍ ഇത് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളാണ് സൃഷ്ടിക്കുന്നത്. രക്തത്തിലെ പഞ്ചസാരയുടെ അളവില്‍.

Read More

ഫാറ്റി ലിവര്‍ പ്രതിരോധിക്കാം

ആധുനിക ലോകത്തെ ജീവിതശൈലീ രോഗങ്ങളില്‍ പ്രധാനിയാണ് ഫാറ്റി ലിവര്‍. കരളില്‍ കൊഴുപ്പ് അടിയുന്ന ഈ രോഗാവസ്ഥ അമിതമായി മദ്യപിക്കുന്നവര്‍ക്കിടയിലാണ് കൂടുതലായി.

Read More

തണ്ണിമത്തന്റെ ഔഷധഗുണങ്ങള്‍

വേനല്‍ക്കാലത്തെ പ്രധാന ആഹാരമായ തണ്ണിമത്തന്റെ ഔഷധഗുണങ്ങള്‍ അറിയേണ്ടേ? ഹൃദയാരോഗ്യം സംരക്ഷിക്കുന്നു. ഉയര്‍ന്ന രക്തസമ്മര്‍ദ്ദം നിയന്ത്രിക്കുന്നു. വണ്ണം കുറയാന്‍ സഹായിക്കുന്നു. കണ്ണുകളുടെ.

Read More

രക്തക്കുറവ് പരിഹരിക്കാന്‍ പഴവര്‍ഗ്ഗങ്ങള്‍

ഇന്ന് പലരും നേരിടുന്ന പ്രധാന ആരോഗ്യപ്രശ്‌നമാണ് രക്തക്കുറവ് അഥവാ അനീമിയ. രക്തത്തിലെ ചുവന്ന രക്താണുക്കളുടെ അളവ് ക്രമാതീതമായി കുറയുന്ന ഈ.

Read More

മൂത്രാശയ രോഗങ്ങളില്‍ നിന്ന് രക്ഷ നേടാം

മൂത്രാശയ രോഗങ്ങള്‍ മൂലം ബുദ്ധിമുട്ട് അനുഭവിക്കുന്നവര്‍ ധാരാളമാണ്. ഇതാ മൂത്രാശയ രോഗങ്ങളില്‍ നിന്ന് രക്ഷ നേടാന്‍ ചില നാട്ടുവഴികള്‍… ദിവസവും.

Read More