തണ്ണിമത്തന്റെ ഔഷധഗുണങ്ങള്‍

തണ്ണിമത്തന്റെ ഔഷധഗുണങ്ങള്‍

Watermelon-slices1വേനല്‍ക്കാലത്തെ പ്രധാന ആഹാരമായ തണ്ണിമത്തന്റെ ഔഷധഗുണങ്ങള്‍ അറിയേണ്ടേ?

ഹൃദയാരോഗ്യം സംരക്ഷിക്കുന്നു.

ഉയര്‍ന്ന രക്തസമ്മര്‍ദ്ദം നിയന്ത്രിക്കുന്നു.

വണ്ണം കുറയാന്‍ സഹായിക്കുന്നു.

കണ്ണുകളുടെ ആരോഗ്യം സംരക്ഷിക്കുന്നു.

ശരീരത്തില്‍ ജലാംശം നിലനിര്‍ത്തുന്നു

കിഡ്‌നിയുടെ ആരോഗ്യം സംരക്ഷിക്കുന്നു.

കാന്‍സറിനെ പ്രതിരോധിക്കുന്നു.

 

Photo Courtesy : Google/ Images may be subjected to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.