Category Archives: Motivation

ഒരേ സമയം പലതരം ജോലികള്‍ ചെയ്യുന്നത് സാധ്യമാണോ, അറിയാം മള്‍ട്ടിടാസ്‌കിങ്ങിനെക്കുറിച്ച്

ഏത് കാര്യം ചെയ്താലും ഏകാഗ്രതയോടെ ചെയ്യണമെന്നാണ് പറയാറ്. പക്ഷേ തിരക്കുളള ഈ ലോകത്തില്‍ ഒരേ സമയം പല കാര്യങ്ങള്‍ ചെയ്യാന്‍.

Read More

പതിനേഴാമത് മണപ്പുറം മിന്നലൈ ചലച്ചിത്ര അവാർഡുകൾ സമ്മാനിച്ചു

പതിനേഴാമത് മണപ്പുറം മിന്നലൈ ചലച്ചിത്ര അവാർഡുകൾ സമ്മാനിച്ചു 17-ാമത് മണപ്പുറം മിന്നലൈ ഫിലിം മീഡിയ അവാർഡുകൾ സമ്മാനിച്ചു. അവാർഡ് ജേതാക്കൾ.

Read More

അമൃത് വേണി മണപ്പുറം മിസ് സൗത്ത് ഇന്ത്യ 2022 കിരീടം ചരിഷ്മ കൃഷ്ണന് സ്വന്തം

മണപ്പുറം ഫിനാന്‍സിന്റെയും അമൃത് വേണിയുടെയും സംയുക്ത പങ്കാളിത്തത്തില്‍ സംഘടിപ്പിച്ച മിസ് സൗത്ത് ഇന്ത്യ 2022 ചരിഷ്മ കൃഷ്ണ വിജയകിരീടം ചൂടി,.

Read More

കണ്‍മണിക്ക് കേരള സര്‍വകലാശാല റാങ്ക്

കൈകളില്ലാതെ ജനിച്ച, പരിമിതികളെ അതിജീവിച്ച മാവേലിക്കര സ്വദേശിനി കണ്‍മണിയ്ക്ക് കേരള സര്‍വകലാശാല ബിപിഎ (വോക്കല്‍) പരീക്ഷയില്‍ ഒന്നാം റാങ്ക്. ജന്മനാ.

Read More

സപ്ലിമെന്ററി ഓക്‌സിജന്റെ സഹായമില്ലാതെ ലോകത്തിലെ ഉയരംകൂടിയ കൊടുമുടിയായ കീഴടക്കി ഡോക്ടര്‍ ദമ്പതിമാര്‍

സപ്ലിമെന്ററി ഓക്‌സിജന്റെ സഹായമില്ലാതെ ലോകത്തിലെ ഉയരംകൂടിയ കൊടുമുടിയായ കീഴടക്കി ഡോക്ടര്‍ ദമ്പതിമാര്‍. ഗുജറാത്തുകാരായ ഡോ. ഹേമന്ദ് ലളിത്ചന്ദ്ര ലേവയും ഭാര്യ.

Read More

ഇത്തവണത്തെ പുലിറ്റ്സര്‍ പുരസ്കാരം റോയിട്ടേഴ്സ് സംഘത്തിന്

ഇത്തവണത്തെ പുലിറ്റ്സര്‍ പുരസ്കാരം, ഇന്ത്യയിലെ കോവിഡ് മഹാമാരിയുടെ ചിത്രങ്ങള്‍ പകര്‍ത്തിയ റോയിട്ടേഴ്സ് സംഘത്തിന്. കഴിഞ്ഞ ജൂലൈയില്‍ അഫ്ഗാനിസ്ഥാനിൽ കൊല്ലപ്പെട്ട ഡാനിഷ്.

Read More

അപകടത്തില്‍പ്പെട്ടവരെ ഒരു മണിക്കൂറിനുള്ളില്‍ ആശുപത്രിയില്‍ എത്തിക്കുന്നവര്‍ക്ക് ക്യാഷ് അവാര്‍ഡ് പ്രഖ്യാപിച്ച്‌ സംസ്ഥാന പൊലീസ് മേധാവി

അപകടത്തില്‍പ്പെട്ടവരെ ഒരു മണിക്കൂറിനുള്ളില്‍ ആശുപത്രിയില്‍ എത്തിക്കുന്നവര്‍ക്ക് ക്യാഷ് അവാര്‍ഡ് പ്രഖ്യാപിച്ച്‌ സംസ്ഥാന പൊലീസ് മേധാവി. സഹായിക്കുന്നവരുടെ വിവരങ്ങള്‍ പൊലീസ് ശേഖരിച്ച്‌.

Read More

ഓ​ട​ക്കു​ഴ​ല്‍ അ​വാ​ര്‍​ഡ്​ സമ്മാനിച്ചു

ഗു​രു​വാ​യൂ​ര​പ്പ​ന്‍ ട്ര​സ്റ്റി​ന്‍റെ 2021ലെ ​ഓ​ട​ക്കു​ഴ​ല്‍ അ​വാ​ര്‍​ഡ്​ എ​ഴു​ത്തു​കാ​രി സാ​റാ ജോ​സ​ഫി​ന്​ ഡോ. ​ലീ​ലാ​വ​തി സമ്മാനിച്ചു. സാ​റാ ജോ​സ​ഫി​ന്‍റെ ‘ബോ​ധി​നി’ നോ​വ​ലാണ്.

Read More

മുഖ്യമന്ത്രിയുടെ പൊലീസ് മെഡല്‍; അനര്‍ഹരെ ഒഴിവാക്കാന്‍ മാനദണ്ഡങ്ങള്‍ പുതുക്കി

മുഖ്യമന്ത്രിയുടെ പൊലീസ് മെഡല്‍ ലഭ്യമാക്കുന്നതിനുള്ള മാനദണ്ഡങ്ങളില്‍ മാറ്റം. സംസ്ഥാന പൊലീസ് മേധാവിയുടെ അപേക്ഷ പരിഗണിച്ചാണ് മാനദണ്ഡം പുതുക്കിയത്. ഉന്നതരുടെ പേഴ്‌സണല്‍.

Read More