Tag Archives: Latest News

തീയറ്ററുകളില്‍ കൈയ്യടിനേടി ഭീഷ്മപര്‍വ്വം

ഏറെനാളത്തെ കാത്തിരിപ്പിന് ശേഷമാണ് മമ്മൂട്ടി ചിത്രമായ ഭീഷ്മപര്‍വ്വം തീയറ്ററുകളില്‍ എത്തുന്നത്. ആദ്യദിവസംതന്നെ മികച്ച പ്രേക്ഷകപ്രതികരണം നേടി വിജയക്കൊടി പാറിച്ചിരിക്കുകയാണ് ചിത്രം..

Read More

സം​സ്ഥാ​ന​ത്ത് ഇ​ന്ധ​ന വി​ല കു​തി​ക്കു​ന്നു.

ജനങ്ങളെ ദുരിതത്തിലാഴ്ത്തി സം​സ്ഥാ​ന​ത്ത് ഇ​ന്ധ​ന വി​ല കു​തി​ക്കു​ന്നു. പെ​ട്രോ​ള്‍ ലി​റ്റ​റി​ന് 35 പൈ​സ​യാ​ണ് കൂ​ട്ടി​യ​ത്. കൊ​ച്ചി ന​ഗ​ര​ത്തി​ലും പെ​ട്രോ​ളി​ന് 100.

Read More

പ്രതിസന്ധി മറികടക്കാൻ ചെറുകിട വ്യവസായ മേഖലയ്ക് 1416 കോടി രൂപയുടെ കോവിഡ് സമാശ്വാസ പദ്ധതി.

കോവിഡ് രണ്ടാം തരംഗം ചെറുകിട വ്യവസായ മേഖലയിൽ സൃഷ്ടിച്ച പ്രതിസന്ധി മറികടക്കാൻ 1416 കോടി രൂപയുടെ കോവിഡ് സമാശ്വാസ പദ്ധതി.

Read More

അമ്പെയ്ത്ത് ലോകകപ്പിൽ ഇന്ത്യൻ വനിതാ ടീം സ്വർണ്ണം നേടി..

അമ്പെയ്ത്ത് ലോകകപ്പിൽ ഇന്ത്യൻ വനിതാ ടീമിന് സ്വർണ്ണം. പാരിസിൽ നടക്കുന്ന ലോകകപ്പ് സ്റ്റേജ് ത്രീയിൽ റിക്കർവ് വിഭാഗത്തിലാണ് ഇന്ത്യയുടെ നേട്ടം..

Read More

ജമ്മുവില്‍ ഡ്രോണ്‍ ആക്രമണത്തിന് പിന്നാലെ 6 കിലോ സ്‌ഫോടക വസ്തു കണ്ടെത്തി.

ജമ്മുവിലെ വ്യോമസേനാ താവളത്തിന് നേരെയുണ്ടായ ഡ്രോൺ ആക്രമണത്തിന് പിന്നാലെ ആറ് കിലോയോളം തൂക്കംവരുന്ന സ്ഫോടക വസ്തുക്കൾ കണ്ടെടുത്തു. നഗരത്തിലെ തിരക്കേറിയ.

Read More

സംസ്ഥാനത്ത് കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.22% മായി കുറഞ്ഞു ..

കേരളത്തിൽ ഇന്ന് 12,443 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.22 ആണ്. 115 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന്.

Read More

നിർധനരായ വിദ്യാർത്ഥികൾക്ക് മണപ്പുറം ഫൗണ്ടേഷൻ മൊബൈൽ ഫോണുകൾ നല്കും 

കോട്ടയം :ഓൺലൈൻ പഠനസഹായത്തിനായി കേരളമോട്ടാകെയുള്ള നിർധനരായ വിദ്യാർത്ഥികൾക്ക് മൊബൈൽ ഫോണുകൾ എത്തിക്കാനുള്ള പദ്ധതിയുമായി മണപ്പുറം ഫൗണ്ടേഷൻ. പദ്ധതിയുടെ ആദ്യഭാഗമായി കോട്ടയം.

Read More

77,350 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും, നൂറുദിന പദ്ധതി പ്രഖ്യാപിച്ച് മുഖ്യമന്ത്രി

പ്രകടനപത്രിക വാഗ്ദാനങ്ങൾ നടപ്പാക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്തിനായി നൂറുദിന പദ്ധതി പ്രഖ്യാപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ജൂൺ 11 മുതൽ സെപ്റ്റംബർ.

Read More

സംസ്ഥാനങ്ങളുടെ വായ്പാ പരിധി ഉയര്‍ത്തി കേന്ദ്രസര്‍ക്കാര്‍

കേരളം അടക്കമുള്ള സംസ്ഥാനങ്ങളുടെ വായ്പാ പരിധി കേന്ദ്ര സർക്കാർ ഉയർത്തി. കേന്ദ്രം നിർദ്ദേശിച്ച ചില പരിഷ്കരണ നടപടികൾ നടപ്പിലാക്കിയാൽ വായ്പാ.

Read More