‘രാജിവെക്കില്ല’ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ചക്ക് ശേഷം നിലപാട് വ്യക്തമാക്കി മന്ത്രി ഗണേഷ്‌കുമാർ
കുടുംബ പ്രശ്നങ്ങളെ തുടർന്നുണ്ടായ വിവാദങ്ങളുടെ പശ്ചാത്തലത്തിൽ മന്ത്രി കെ. ബി. ഗണേഷ്‌കുമാർ രാജിവെക്കില്ലെന്ന് വ്യക്തമാക്കി. മന്ത്രിസഭാ യോഗത്തിന് ശേഷം ഗണേഷ്‌കുമാർ.
Read More









