മന്ത്രിമാരുടെ ഫോണ്‍ നമ്പറുകള്‍

മന്ത്രിമാരുടെ ഫോണ്‍ നമ്പറുകള്‍

Pinarayi_Vijayan_(1)_2തിരുവനന്തപുരം: പിണറായി വിജയന്റെ നേതൃത്വത്തിലുള്ള എല്‍.ഡി.എഫ് സര്‍ക്കാരിലെ മന്ത്രിമാരെ പരിചയപ്പെടാം.

മുഖ്യമന്ത്രി പിണറായി വിജയന്‍
പൊതുഭരണം, ആഭ്യന്തരം, വിജിലന്‍സ്, ഐടി, ആസൂത്രണം, ശാസ്ത്രസാങ്കേതികം, പരിസ്ഥിതി, ജയില്‍, മറ്റെവിടെയും പരാമര്‍ശിക്കാത്തവ.
ഔദ്യോഗിക വസതി: ക്ലിഫ് ഹൗസ്, നന്ദന്‍കോട്.
ഫോണ്‍: 2318406, 2314853.
ഓഫീസ് നമ്പര്‍: 04712332812, 2333682

Thomas_Isaacഡോ. ടിഎം തോമസ് ഐസക്ക്
ധനകാര്യം, കയര്‍, ലോട്ടറി, ടാക്‌സ്.
ഔദ്യോഗിക വസതി: മന്മോഹന്‍ ബംഗ്ലാവ് കവടിയാര്‍ 04712329117, 2311238.
ഓഫീസ്: സെക്രട്ടേറിയറ്റിലെ നോര്‍ത്ത് ബ്ലോക്ക്.
മൊബൈല്‍ നമ്പര്‍: 9447733600

ep-jayarajan12ഇ.പി. ജയരാജന്‍
വ്യവസായം, കായികം.
ഔദ്യോഗിക വസതി: സാനഡു വഴുതക്കാട് 04712334133, 2334144.
ഓഫീസ്: സെക്രട്ടേറിയറ്റ് നോര്‍ത്ത് ബ്ലോക്ക്.
മൊബൈല്‍ നമ്പര്‍: 9447087633

c-raveendranath-27.jpg.image.485.345പ്രൊഫ. സി. രവീന്ദ്രനാഥ്
വിദ്യാഭ്യാസം, കോളേജ് വിദ്യാഭ്യാസം, പ്രവേശന പരീക്ഷ.
ഔദ്യോഗിക വസതി: പൗര്‍ണമി നന്ദന്‍കോട്.
ഫോണ്‍: 04712313530.
ഓഫീസ്: സെക്രട്ടേറിയറ്റ് അനക്‌സ്.
മൊബൈല്‍ നമ്പര്‍: 9349759468

kadakampalliകടകംപള്ളി സുരേന്ദ്രന്‍
വൈദ്യുതി, ദേവസ്വം.
ഔദ്യോഗിക വസതി: കവടിയാര്‍ ഹൗസ്.
ഫോണ്‍: 04712316035, 2316045.
ഓഫീസ്: സെക്രട്ടേറിയറ്റ് സൗത്ത് ബ്ലോക്ക്.
മൊബൈല്‍ നമ്പര്‍: 9447048543

ak balanഎ.കെ. ബാലന്‍
നിയമം, സാംസ്‌കാരികം, പട്ടികജാതി ക്ഷേമം, പിന്നാക്ക ക്ഷേമം, പാര്‍ലമെന്ററി കാര്യം.
ഔദ്യോഗിക വസതി: പമ്പ, നന്ദന്‍കോട്. ഫോണ്‍: 04712310664.
ഓഫീസ്: സെക്രട്ടേറിയറ്റ് നോര്‍ത്ത് ബ്ലോക്ക്.
മൊബൈല്‍ നമ്പര്‍: 9447733900

ac moydeenഎ.സി. മൊയ്തീന്‍
സഹകരണം, ടൂറിസം.
ഔദ്യോഗിക വസതി: പെരിയാര്‍ നന്ദന്‍കോട്.
ഫോണ്‍: 04712727711, 2727713.
ഓഫീസ്: സെക്രട്ടേറിയറ്റ് സൗത്ത് ബ്ലോക്ക്.
മൊബൈല്‍ നമ്പര്‍: 9447390239.

kt-jaleelഡോ. കെ.ടി ജലീല്‍
തദ്ദേശ സ്വയം ഭരണം, ഗ്രാമ വികസനം.
ഔദ്യോഗിക വസതി: ഗംഗ നന്ദന്‍കോട്.
ഫോണ്‍: 04712723181, 2720451.
ഓഫീസ്: സെക്രട്ടേറിയറ്റ് അനക്‌സ്.
മൊബൈല്‍ നമ്പര്‍: 9895073107

T.P. Ramakrishnan-ldf-candidate-perambraടി.പി. രാമകൃഷ്ണന്‍
എക്‌സൈസ്, തൊഴില്‍.
ഔദ്യോഗിക വസതി: എസെന്‍ഡേന്‍ നന്ദന്‍കോട്.
ഫോണ്‍: 04712317651, 2318601.
ഓഫീസ്: സെക്രട്ടേറിയറ്റ് മെയിന്‍ ബ്ലോക്ക്.
മൊബൈല്‍ നമ്പര്‍: 9446485543

അടുത്ത പേജില്‍ തുടരുന്നു

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.