മുഖ്യമന്ത്രിയ്ക്ക് നേരെ രൂക്ഷവിമർശ്ശനവുമായി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല
മുഖ്യമന്ത്രിക്ക് നേരെയുള്ള ആരോപണങ്ങൾ നിഷേധിക്കാൻ തയ്യാറാകുന്നില്ലെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ഉടഞ്ഞ വിഗ്രഹം നന്നാക്കാൻ പിആർ ഏജൻസിക്ക് സാധ്യമല്ലെന്നും.
Read More