Tag Archives: unique times

ഓണത്തിന് ഡിജിറ്റൽ മുഖം: Onewiibeൻ്റെ പുതുമയാർന്ന യാത്ര

ഓണം മലയാളിയുടെ ഹൃദയത്തിൽ നിറയുന്ന ആഘോഷം. പൂക്കളങ്ങളാലും, സദ്യകളാലും, കളികളാലും സമ്പന്നമായ ഈ ഉത്സവം കാലത്തിനൊത്ത് പുതുവിശേഷങ്ങളും ഉൾക്കൊള്ളുകയാണ്. ഇത്തവണ.

Read More

ദിവ്യ ദേശ്മുഖ് ലോക വനിതാ ചെസ് ചാമ്പ്യൻ; ലോക ചെസ് കിരീടം നേടുന്ന ആദ്യ ഇന്ത്യക്കാരി

ദിവ്യ ദേശ്മുഖ് ഫിഡെ വനിതാ ചെസ് ലോകകപ്പ് ചാമ്പ്യനായി. ലോക ചെസ് കിരീടം നേടുന്ന ആദ്യ ഇന്ത്യക്കാരിയാണ് ദിവ്യ. ചെസ്.

Read More

മണപ്പുറം യുണീക്ക് ടൈംസ് മൊബിലിറ്റി ഇന്നൊവേറ്റർ അവാർഡുകൾ സമ്മാനിച്ചു

  മണപ്പുറം യുണീക്ക് ടൈംസ് മൊബിലിറ്റി ഇന്നൊവേറ്റർ അവാർഡുകൾ ജൂലൈ 17 ന് കൊച്ചിയിലെ ഗോകുലം പാർക്ക് കൺവെൻഷൻ സെന്ററിൽ.

Read More

ഫ്രാൻസിൽ നിന്നുള്ള ബെല്ലെഫോണ്ടെയ്ൻ മേരി സാജ് ഡിക്യു ടീൻ ഗ്ലാം വേൾഡ് 2025 വിജയകിരീടമണിഞ്ഞു

ഫ്രാൻസിന്റെ ബെല്ലെഫോണ്ടെയ്ൻ മേരി സാജ് ഡിക്യു ടീൻ ഗ്ലാം വേൾഡ് 2025 ആയി കിരീടമണിഞ്ഞു. തായ്‌വാനിൽ നിന്നുള്ള കാവോ പീച്ചീ.

Read More

ഭൂമിയെ പുനഃസംഘടിപ്പിക്കാൻ നമുക്കൊരുമിച്ച് പ്രവർത്തിക്കാമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ..

ഇന്ന് ലോകപരിസ്ഥിതി ദിനം. അ​തി​ജീ​വ​നം വ​ലി​യൊരു ചോ​ദ്യ​മാ​യി മ​നു​ഷ്യ​രാ​ശി​ക്ക് മു​ൻ​പി​ൽ ഉ​യ​ർ​ന്നി​രി​ക്കു​ന്ന ഘ​ട്ട​ത്തി​ലാ​ണ് ഇ​ത്ത​വ​ണ​ത്തെ പ​രി​സ്ഥി​തി ദി​നം ക​ട​ന്നു​വ​ന്നിരിക്കുന്നത്. കോ​വി​ഡ്.

Read More

കോവിഡ് വ്യാപനം അതിരൂക്ഷമാകുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത്​ മേയ് 4 മുതല്‍ 9 വരെ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി.

സംസ്ഥാനത്തെ കോവിഡ് വ്യാപനം അതിരൂക്ഷമാകുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത്​ മേയ് 4 മുതല്‍ 9 വരെ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. ശനി,.

Read More

ഓക്സിജൻ ലഭിക്കാതെ കർണാടകയിലെ ആശുപത്രിയിൽ 24 രോഗികൾ മരിച്ചു.

കർണാടകയിലെ ആശുപത്രിയിൽ ഓക്സിജൻ ലഭിക്കാതെ 24 രോഗികൾ മരിച്ചു. ചാമരാജ് നഗർ ആശുപത്രിയിൽ ആണ് സംഭവം. രാത്രി 12നും പുലർച്ചെ.

Read More

മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ രാ​ജി സ​മ​ര്‍​പ്പി​ച്ചു; പു​തി​യ സ​ര്‍​ക്കാ​രി​ന്‍റെ സ​ത്യ​പ്ര​തി​ജ്ഞ വ​രെ കാ​വ​ല്‍ മു​ഖ്യ​മ​ന്ത്രി​യാ​യി തു​ട​രും.

മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ രാ​ജി സ​മ​ര്‍​പ്പി​ച്ചു. രാ​വി​ലെ ത​ല​സ്ഥാ​ന​ത്ത് എ​ത്തി​യ മു​ഖ്യ​മ​ന്ത്രി ഉ​ച്ച​യോ​ടെ രാ​ജ്ഭ​വ​നി​ലെ​ത്തി ഗ​വ​ര്‍​ണ​ര്‍​ക്ക് രാ​ജി​ക്ക​ത്ത് കൈ​മാ​റി. രാ​ജി​ക്ക്.

Read More

സംസ്ഥാനത്ത് സമ്പൂർണ്ണ ലോക്ക്ഡൗൺ വേണമെന്ന് മുന്നറിയിപ്പുമായി വിദഗ്ധർ

  സംസ്ഥാനത്ത് ഉടൻ ലോക്ക്ഡൗൺ വേണമെന്ന് ആരോഗ്യ വിദഗ്ധർ. വൈകുന്തോറും കോവിഡ് സ്ഥിതിഗതികൾ അതീവ ഗുരുതരമാകുമെന്നാണ് മുന്നറിയിപ്പ്. തിരുവനന്തപുരം ഉൾപ്പെടെയുള്ള.

Read More